മണ്ണാര്‍ക്കാട് : തെങ്കര പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി മാതൃകപരമായ രീതിയിലാ ണ് നടപ്പിലാക്കുന്നതെന്ന് എല്‍.ഡി.എഫ്. നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട്...
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നട പടികള്‍ പൂര്‍ത്തിയായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്...
മണ്ണാര്‍ക്കാട് :മുണ്ടേക്കരാട് ജി.എല്‍.പി. സ്കൂളില്‍ വായനാമാസാചരണത്തിന്റെയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം പയ്യനെടം ജി.എല്‍.പി. സ്കൂള്‍ പ്രധാന അധ്യാ പകന്‍...
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ...
ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നു പാലക്കാട് : വിദ്യാഭ്യാസ വായ്പ നല്കുന്നതില് ബാങ്കുകള്‍ ഉദാര സമീപനം...
അലനല്ലൂര്‍ : അലനല്ലൂര്‍ കൃഷ്ണ എല്‍.പി. സ്കളില്‍ വായനാദിനാചരണം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.ടി മുരളീധരന്...
മണ്ണാര്‍ക്കാട് : ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതി ന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ...
മണ്ണാര്‍ക്കാട് : നഗരസഭാപരിധിയിലെ നാരങ്ങാപ്പറ്റയിലുള്ള നഗരജനകീയ കേന്ദ്രത്തില്‍ ചികിത്സതേടിയ എട്ടുവയസ്സുകാരന് നല്കിയ ഗുളികയില്‍ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പ്...
വിദ്യാര്‍ഥി പ്രതിഭകള്‍ക്കും മികച്ച വിദ്യാലയങ്ങള്‍ക്കും അനുമോദനം മണ്ണാര്‍ക്കാട് : എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ ഫ്ലെയിം സമഗ്ര വിദ്യഭ്യാസ കര്‍മ്മ പദ്ധതി...
മണ്ണാര്‍ക്കാട് : കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ സമബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍...