22/01/2026
അലനല്ലൂര്‍ : സാര്‍വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മുണ്ടക്കുന്ന് വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. നൂറ് തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ച...
അഗളി: കമ്മ്യൂണിറ്റി തിയേറ്റര്‍ ആദ്യമായി സംഘടിപ്പിക്കുന്ന അട്ടപ്പാടി ഇന്റര്‍നാഷണ ല്‍ ഫിലിം ഫെസ്റ്റിവെല്ലിന് ഭൂതിവഴി മൂപ്പന്‍സ് വില്ലയില്‍ തുടക്കമായി....
മണ്ണാര്‍ക്കാട്: നഗരത്തില്‍ ദേശീയപാതയുടെ ഉപരിതലത്തിലെ നിരപ്പുവ്യത്യാസം കരാര്‍ കമ്പനി റീടാര്‍ചെയ്ത് പരിഹരിച്ചു. ആശുപത്രിപ്പടി ആല്‍ത്തറ, കോടതിപ്പടി ഭാഗങ്ങളിലാ ണ്...
കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലിറങ്ങിയ കൊമ്പനാന യെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വനംവകുപ്പും ദ്രുതപ്രതികരണ സേനയും ചേര്‍ന്ന്...
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കാഞ്ഞിരത്തെ വിദേശമദ്യവില്‍പനശാലാകേന്ദ്രത്തിനെതി രെ ജനകീയ പ്രതിഷേധം നടക്കുന്നതിനിടെ ഷോപ്പിന്റെ ഷട്ടര്‍ താഴിട്ടുപൂട്ടി കെട്ടിട ഉടമ. ജീവക്കാര്‍...
അലനല്ലൂര്‍:ജിദ്ദയിലെ എടത്തനാട്ടുകരക്കാരുടെ കൂട്ടായ്മയായ ജിദ്ദ എടത്തനാട്ടുകര എജ്യുക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ജീവ) എടത്തനാട്ടുകര, എടപ്പറ്റ പാലിയേറ്റീവ് കെയര്‍...
കോട്ടോപ്പാടം:പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വിവിധ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന വിതര ണോദ്ഘാടനം...
കോട്ടോപ്പാടം: വര്‍ധിച്ചു വരുന്ന വന്യമൃഗ ആക്രമണത്തില്‍ നിന്നു കര്‍ഷക ജനതയെ രക്ഷിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സ്വതന്ത്ര കര്‍ഷക...
മണ്ണാര്‍ക്കാട്: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ് കാംപെയിന് തുടങ്ങി. ഈ...
error: Content is protected !!