അഗളി:അട്ടപ്പാടി പുതൂര്‍ മേലെ ചാവടിയൂരില്‍ ആദിവാസി യുവതി യെ കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കള്ളമല...
മണ്ണാര്‍ക്കാട്:വാഹനങ്ങളില്‍ കടത്തുകയായിരുന്ന 121 കിലോ ചന്ദന തടികളും വേരുകളുമായി മൂന്ന് പേര്‍ വനംവകുപ്പിന്റെ പിടിയിലാ യി.ചെത്തല്ലൂര്‍ സ്വദേശികളായ ആണക്കുഴി...
മണ്ണാര്‍ക്കാട്:ജില്ലയില്‍ നിലവില്‍ 5554 കോവിഡ് രോഗികള്‍ വീടു കളിലും ഡൊമിസിലറി കെയര്‍ സെന്ററുകളിലുമായി ചികിത്സ യില്‍ കഴിയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ്...
അലനല്ലൂര്‍:വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ പാതയോരത്ത് കൂട്ടിവെക്കാതെ സംസ്‌കരിക്കുന്നതിനായി കൊണ്ട് പോകും വരെ സൂക്ഷിച്ച് വെക്കാന്‍ മുണ്ടക്കുന്ന് വാര്‍ഡില്‍...
കല്ലടിക്കോട്:സുഭിക്ഷ കേരളം പദ്ധതിക്ക് കരുത്തേകാന്‍ കരിമ്പ യില്‍ ശീതകാല പച്ചക്കറി കൃഷിയും.കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് പച്ചക്കറി...
മണ്ണാര്‍ക്കാട്:ഒരു ചെറിയ കോണ്‍ക്രീറ്റ് ഷെഡ്ഡും,ഒരു ക്രോസ് ബാറും. വെള്ളവും വെളിച്ചവുമില്ല.ആകെയുള്ളത് രണ്ട് ജീവനക്കാരും. ആന മൂളി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന്റെ...
മണ്ണാര്‍ക്കാട്:ബൈക്കില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി.മണ്ണാര്‍ക്കാട് ചെറുകര വീട്ടില്‍ രതീഷ് കുമാര്‍ (38)ആണ് അറസ്റ്റിലായത്. ഇന്നലെ...
ആലത്തൂര്‍: മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന്...
പാലക്കാട്:കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് വൈകി ട്ട് 6.30 വരെ...
അലനല്ലൂര്‍:പൊന്‍പാറയില്‍ വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാ മറകളില്‍ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.കഴിഞ്ഞ ദിവ സവം പുലിയെ കണ്ടതായി നാട്ടുകാര്‍...