08/12/2025
മണ്ണാര്‍ക്കാട്:എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച തെന്നാരി പടിഞ്ഞാറേക്കര റോഡ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍...
വെള്ളിയഞ്ചേരി:മൂന്നര പതിറ്റാണ്ടിന് ശേഷം പ്രിയ വിദ്യാലയ ത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവര്‍ പഴയ പത്താം ക്ലാസ്സു കാരായി.ഓര്‍മ്മകളുടെ വാതില്‍തുറന്ന് വെള്ളിയഞ്ചേരി...
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിനെ ജനസാഗരമാക്കി മണ്ണാര്‍ക്കാട് താലൂ ക്ക് ഭരണഘടന സംരക്ഷണ സമിതിയുടെ മഹാറാലി.പൗരത്വ നിയ മഭേദഗതി പിന്‍വലിക്കണമെന്നവശ്യപ്പെട്ട് നടന്ന റാലിയില്‍...
മണ്ണാര്‍ക്കാട്:ദേശീയപാത വികസനത്തിന് തുടക്കമിട്ട് കയ്യേറ്റ മൊഴിപ്പിക്കല്‍ പദ്ധതി നടപ്പിലാക്കി പൂര്‍ത്തീകരിച്ച പി.ബി.നൂഹ് ഐഎഎസിനെ സേവ് മണ്ണാര്‍ക്കാട് ആദരിക്കും. ആദരം...
മണ്ണാര്‍ക്കാട്:എറണാകുളത്ത് നടന്ന സംസ്ഥാന മിനി റസ്ലിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂ ളിലെ അഞ്ച്...
മണ്ണാര്‍ക്കാട്:വനംവകുപ്പിന്റെ ജീപ്പ് പാലത്തില്‍ നിന്നും പുഴയി ലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ഫോറസ്റ്റ് റെയ്ഞ്ചര്‍ ഷര്‍മ്മിള ജയറാം...
മണ്ണാര്‍ക്കാട് : പൗരത്വ നിയമം ഭേദഗതി പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് മണ്ണാര്‍ക്കാട് താലൂക്ക് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭരണഘടനാ...
error: Content is protected !!