തച്ചനാട്ടുകര:മഴ കനക്കും മുന്നേ നാട്ടിലെ കുളം വൃത്തിയാക്കി നാട്ടുകല്‍ കണ്ടപ്പാടി പ്രദേശവാസികള്‍.ശുചീകരണ പ്രവര്‍ത്ത നത്തില്‍ അതിഥി തൊഴിലാളികളും പങ്കെടുത്തു.ഏറെക്കാലമായി...
കുമരംപുത്തൂര്‍: ഫ്രണ്ട്സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പള്ളിക്കുന്ന് കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണ ത്തോടെ വൃക്ഷതൈ...
കോട്ടോപ്പാടം:പരിസ്ഥിതി ദിനത്തില്‍ മര തൈകള്‍ നട്ട് എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍.സംസ്ഥാന വ്യാപകമായി രണ്ട് ലക്ഷം മര തൈകള്‍ വെച്ച്...
കോട്ടോപ്പാടം :ലോക പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് എം എസ് എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത ത്തില്‍ പരിസ്ഥിതി...
അലനല്ലൂര്‍:ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു എസ്എഫ് ഐ തച്ചനാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തച്ചനാട്ടു കര പഞ്ചായത്തിന് സമീപം വൃക്ഷ...
തച്ചനാട്ടുകര: പാലോട് ഗോള്‍ഡന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് നാളെയുടെ തണലിനായി വൃക്ഷ തൈകള്‍ നട്ടു.പഞ്ചായത്തി ന്റെ സമീപ...
തച്ചമ്പാറ:വനം-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നാം മുഴുകുമ്പോഴും മണ്ണാര്‍ക്കാട്ടുകാരുടെ നൊമ്പരമായി അമ്പലപ്പാറയി ലെ സംഭവം അവശേഷിക്കുന്നതായി സിപിഐ സംസ്ഥാന കമ്മിറ്റി...
അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കയര്‍ ഭൂവസ്ത്രം പദ്ധതി മുണ്ടക്കുന്ന് ഐനിക്കല്‍- കരുണാകുര്‍ശ്ശി തോട്, നറുക്കി ല്‍പാടം-കാക്കേ നിതോട്, ചക്കുരല്‍-...
മണ്ണാര്‍ക്കാട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്എഫ്‌ഐ ഏരിയാ തലത്തില്‍ ഫലവൃക്ഷ തൈ നട്ടു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ തൈ നടല്‍ ഡിവൈഎഫ്‌ഐ...
അലനല്ലൂര്‍:യൂത്ത് ലീഗ് അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു.പഞ്ചായത്ത് തല വൃക്ഷതൈ നടല്‍ ഉദ്ഘാടനം പ്രസിഡണ്ട്...