കോട്ടോപ്പാടം: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കോട്ടോപ്പാടം പഞ്ചായത്തിലെ ഭീമനാട് സ്വദേശി ചക്കാലക്കുന്നന്‍ അസീസിന്റെ ഭാര്യ ഉമ്മു സല്‍മ...
മണ്ണാര്‍ക്കാട് : വിമുക്തി മിഷനിലൂടെ 2018 മുതല്‍ പാലക്കാട് ജില്ലയിലെ 1358 പേര് ലഹ രിമുക്തരായതായി ഡെപ്യൂട്ടി എക്സൈസ്...
മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ നജാത്ത് കോളജില്‍ രണ്ടാംവര്‍ഷ ബിരുദ ബിദ്യാര്ഥിയെ സീ നിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. ബി.ബി.എ....
മണ്ണാര്‍ക്കാട്. വീടിനുതീപിടിച്ച് ഗൃഹോപകരണങ്ങള്കത്തിനശിച്ചു. മണ്ണാര്‍ക്കാട് അരകുറുശ്ശി പെരിഞ്ചോളം കുന്നത്ത് ചന്ദ്രികയുടെ വീട്ടിലാണ് ഇന്ന് വൈകീട്ട് 4.30ന് തീപിടുത്തമുണ്ടായത്. നാട്ടുകാര്‍...
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ സജ്ജീകരിച്ച സോളാര്‍ പദ്ധതിയുടെ ഉദ്ഘാ...
അലനല്ലൂര്‍: കര്‍ക്കിടക വാവിന്റെ ഭാഗമായി എടത്തനാട്ടുകര ചളവ അഭയം സഹായ സമിതിയുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണം നടത്തി. പൂവത്തിങ്ങല്‍ ദുര്‍ഗാഭഗവതി...
പാലക്കാട് : ബംഗാളിന്റെ ഇന്നേവരെയുള്ള ചരിത്രം രേഖപ്പെടുത്തുന്ന ഡോ.സി. ഗണേഷ് രചിച്ച ബംഗ നോവലിന് വീണ്ടും പുരസ്കാരം. മലപ്പുറം...
മണ്ണാര്‍ക്കാട്: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ വി.എസ് അച്യു താനന്ദന്റെ വിയോഗത്തെ തുടര്‍ന്ന്, അദ്ദേഹത്തോടുള്ള ആദരസൂചകമായി മണ്ണാര്ക്കാ ട്...
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.എല്‍.എ. എന്‍. ഷംസുദ്ദീന്റെ പേരില്‍ വ്യാജ ഫെയ്സ് ബുക്ക് ഗ്രൂപ്പ്. ‘അഡ്വ.ശംസുദ്ധീന്‍ mla’ എന്ന...
മണ്ണാര്‍ക്കാട്: പ്രസവചികിത്സാ രംഗത്തെ ലോകോത്തര സ്ഥാപനമായ ലണ്ടന്‍ റോയല്‍ കോളേജ് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനെക്കോളജിയിലെ വിദഗ്ദ സംഘം...