ഇലക്ട്രിക്കല്‍ ആക്സിഡന്റ് പ്രിവന്‍ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു പാലക്കാട് : ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈദ്യുത...
മണ്ണാര്‍ക്കാട് : മുന്മുഖ്യമന്ത്രിയുടെ ഓര്‍മ്മയ്ക്കായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമി ട്ട് മണ്ണാര്‍ക്കാട് ആസ്ഥാനമായി ഉമ്മന്‍ചാണ്ടി ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷ...
മണ്ണാര്‍ക്കാട്: ഈമാസം 23 മുതല്‍ 26വരെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടക്കുന്ന ‘ ഇന്റര്‍ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമില്‍...
മണ്ണാര്‍ക്കാട് : വൃഷ്ടിപ്രദേശത്ത് മഴതുടരുകയും പുഴകളില്‍ നിന്നുള്ള ജലമൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഉയ...
പാലക്കാട് : ജില്ലയിലെ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനും സ്കൂള്‍ ലൈബ്രറികള്‍ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട്, ജില്ലാ പഞ്ചായത്ത് 26 സര്‍ക്കാര്‍...
അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) ആണ് കൊല്ലപ്പെട്ടത്....
ചിറ്റൂര്‍ : കാര്‍ഷിക മേഖലയ്ക്ക് മാതൃകയാക്കാവുന്നതാണ് ചിറ്റൂര്‍ താലൂക്കിലെ സാമൂ ഹിക സൂക്ഷ്മ ജലസേചന പദ്ധതികള്‍. കരടിപ്പാറ, മൂങ്കില്‍മട,...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹി ച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവന ന്തപുരത്തുനിന്ന്...
ആഗസ്റ്റ് ഏഴുവരെ പട്ടികയില്‍ പേര് ചേര്‍ക്കാം മണ്ണാര്‍ക്കാട് : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക...
മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാട്ടാനശല്യം നേരിടുന്ന മണ്ണാര്‍ക്കാട് വനംഡിവിഷനില്‍ കാട്ടാനകളെ തുരത്തുന്നതിനായി ഒരു സീസണില്‍മാത്രം ദ്രുതപ്രതി കരണസേന...