പാലക്കാട് : ജില്ലയില്‍ ഒന്നാംവിള നെല്ല് സംഭരണം പൂര്‍ത്തി യായപ്പോള്‍ ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി...
പാലക്കാട് :റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ജനുവരി മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും...
പാലക്കാട്:ജനുവരി 8ന് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാന്‍ ജില്ലയിലെ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്...
അലനല്ലൂര്‍:ബ്രെയിന്‍സ് കോളേജ് സ്റ്റുഡന്‍സ് യൂണിയന് കീഴില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി .പ്രിന്‍സിപ്പാള്‍ ഉബൈദ് ആക്കാടന്‍,മാനേജര്‍ വി.ടി.അബ്ദുല്‍ഖാദര്‍,...
പാലക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രചരണ ങ്ങള്‍ പ്രതിരോധിക്കാനും വസ്തുതകള്‍ ബോധ്യപ്പെടുത്താനുമായി ബിജെപി പൊതുജനസമ്പര്‍ക്കം നടത്തി.കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷന്‍...
മണ്ണാര്‍ക്കാട്:അന്യായമായ ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം അഴിച്ച് വിട്ട എബിവിപിയുടെ നടപടിയില്‍ പ്രതിഷേധിച്ച്ഫ്രറ്റേണിറ്റി മൂവ്‌മെന്റ്...
കരിമ്പുഴ :പൗരത്വ നിയമ ഭേദഗതിക്കെതിരെ കരിമ്പുഴ പഞ്ചായത്ത് ഭരണഘടനാ സംരക്ഷണസമിതി പ്രതിഷേധ റാലി നടത്തി. ചെറിയ തോട്ടര സെന്ററില്‍...
അലനല്ലൂര്‍: ശറഫുല്‍ ഇസ്ലാം അല്‍ബിര്‍ ഇസ്ലാമിക് പ്രീ സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റ് അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്...
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവ ശ്യപ്പെട്ട് ഇന്ത്യ കീഴടങ്ങില്ല നമ്മള്‍ നിശ്ശബ്ദരാകില്ലെന്ന എന്ന മുദ്രാ വാക്യവുമുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലയിലെ...
തച്ചമ്പാറ:ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി...