അലനല്ലൂര്‍: കേരളത്തില്‍ എന്‍ പി ആര് നടപ്പാക്കില്ല സെന്‍സസ് മാത്രമേ ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രയോഗ തല...
മണ്ണാര്‍ക്കാട് :വില്‍പ്പനക്കായി കൈവശം വെച്ചിരുന്ന ആറ് കിലോ യിലധികം കഞ്ചാവുമായി യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.തെങ്കര കോല്‍പ്പാടം...
യുഎഇ:യുഎഇയിലുള്ള മണ്ണാര്‍ക്കാട്ടുകാരുടെ ശാക്തീകരണത്തി നും ക്ഷേമത്തിനും ഇനി മണ്ണാര്‍ക്കാട് എക്സപാട്രിയേറ്റ് എംപവര്‍ മെന്റ് ടീം അഥവാ മീറ്റ് പ്രവാസി...
പാലക്കാട്: ജില്ലയിൽ ഇന്ന് 164655 അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് നൽകിയതായി ഡി.എം.ഒ അറിയിച്ചു....
പാലക്കാട്:ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ടായി അഡ്വക്കേറ്റ് ഇ.കൃഷ്ണദാസിനെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ന് രാവിലെ വര ണാധികാരി മുന്‍പാകെ അഡ്വ.ഇ.കൃഷ്ണദാസ്...
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ’ഇത് ഗാന്ധിജി യുടെ നാടാണ് പൗരത്വം അവകാശമാണ്’ എന്ന പ്രമേയത്തില്‍ എം .ഇ.എസ് സംസ്ഥാന വ്യാപകമായി...
കരിമ്പ:പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക എന്നാവശ്യപ്പെട്ട് കരിമ്പ പള്ളിപ്പടിയില്‍ സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം...
കോട്ടോപ്പാടം: വേനലില്‍ വലഞ്ഞെത്തുന്ന വഴിയാത്രക്കാര്‍ക്ക് കുണ്ട്ലക്കാടില്‍ കുടിവെള്ളമൊരുക്കി കുണ്ട്ലക്കാട് കാരുണ്യ ക്കൂട്ടായ്മ. കുണ്ട്ലക്കാട് സെന്ററില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി...
മണ്ണാര്‍ക്കാട്: സേ നോ പ്ലാസ്റ്റിക് എന്ന മുദ്രാവാക്യവുമായി ചോമേരി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്ളാസ്റ്റിക് ബോധവത്കരണ...
കോട്ടോപ്പാടം:പ്രകൃതി സൗന്ദര്യത്തിന്റെയും ജീവിതാനു ഭവങ്ങളു ടെയും വേറിട്ട കാഴ്ചകള്‍ വര്‍ണകൂട്ടുകളാല്‍ ചാലിച്ചെഴുതി കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍...