Day: June 10, 2025

പുന:പ്രതിഷ്ഠ വാർഷികം ആഘോഷിച്ചു

കല്ലടിക്കോട്: സത്രംകാവ് ഭഗവതി ക്ഷേത്രത്തിലെ മുപ്പതിഒന്നാമത് പുന:പ്രതിഷ്ഠ വാർ ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി പനവൂർ മന പരമേ ശ്വരൻ നമ്പൂതിരിയുടെ കർമ്മികത്വത്തിലായിരിന്നു ചടങ്ങുങ്ങൾ. വിശേഷൽ പൂജകൾ ഉണ്ടായി. ഒരുവർഷം നീണ്ട ക്ഷേത്ര ആചാരങ്ങൾ ഉൾപെടുത്തിയ വീഡിയോ ആൽബ…

സൗജന്യ പഠനോപകരണ വിതരണം നടത്തി

തച്ചമ്പാറ : സേവാഭാരതി തച്ചമ്പാറ യൂണിറ്റും, ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷനും സം യുക്തമായി പഠനോപകരണ വിതരണം നടത്തി. തച്ചമ്പാറ പഞ്ചായത്തിലെ അർഹരായ നൂറോളം വിദ്യാർത്ഥികൾക്കാണ് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെ യ്തത്. സേവാഭാരതി ജില്ലാ സാമാജികൻ പ്രശാന്ത് സായി ഉദ്‌ഘാടനം ചെയ്തു.…

സ്ഥാപകദിനം ആചരിച്ചു

കാരാകുർശ്ശി :എൻസിപി (എസ്) സ്ഥാപകദിനം കാരാകുർശ്ശി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുംപടി ജംഗ്ഷനിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ.റസാക്ക് മൗലവി പതാക ഉയർത്തി ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഹംസക്കുട്ടി കല്ലടി അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ…

വയോജനങ്ങൾക്ക് കട്ടിൽ നൽകി

കാരാകുറുശ്ശി: പഞ്ചായത്ത് ഏഴാം വാർഡിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്‌തു. കെ.ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ് എ.പ്രേമലത അധ്യക്ഷയായി.വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. വാർഡ് അംഗം പി.സുഭാഷ്, ജില്ലാ പഞ്ചായത്ത്‌ അംഗം പി.മൊയ്‌ദീൻകുട്ടി, ബ്ലോക്ക്‌…

പി.ബാലൻ അനുസ്മരണം നടത്തി

പുലാപ്പറ്റ : കടമ്പഴിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി, ഐഎൻടി യുസി എന്നിവയുടെ നേതൃത്വത്തിൽ പി.ബാലൻ അനുസ്മരണം നടത്തി. 21ആം ചരമ വാർഷികതോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണ യോഗം, പുഷ്പാ ർച്ചന എന്നിവ ഉണ്ടായി. മുതിർന്ന അംഗം ടി.ബാലകൃഷ്ണൻ വിളക്ക്…

തുല്യത കോഴ്‌സുകളിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ സാക്ഷരതാ മിഷന്‍ നടത്തുന്ന വിവിധ തുല്യത കോഴ്‌ സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത, പച്ച മലയാളം കോഴ്‌സുകളിലേക്കാണ് നിലവില്‍ അപേക്ഷിക്കാനുള്ള അവസരം. അവസാന തീയതി ജൂണ്‍ 30. പത്താംതരം തുല്യത: 17…

കോവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍ എടുക്കണം: മന്ത്രി വീണാ ജോര്‍ജ്

*മറ്റ് രോഗമുള്ളവരും പ്രായമായവരും മാസ്‌ക് ധരിക്കണം *ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം *മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗു രുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ…

പെന്‍ഷനേഴ്‌സ് കൂട്ടായ്മ മേഖലാ സംഗമം നടത്തി

മണ്ണാര്‍ക്കാട്: സമീപവര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ ഫോറം ഓഫ് റീസന്‍ഡ്‌ലി റിട്ടയേ ര്‍ഡ് ടീച്ചേഴ്‌സ് ആന്റ് എംപ്ലോയീസ് (എഫ്.ആര്‍.ആര്‍.ടി.ഇ) മണ്ണാര്‍ക്കാട് മേഖലാ സംഗമം നടത്തി. 2019ലെ പതിനൊന്നാം ശമ്പളപരിഷ്‌കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട കുടിശ്ശികയുടെ മൂന്നും…

വര്‍ണാഭമായി ടൈംകിഡ്‌സ് പ്രീസ്‌കൂളിലെ പ്രവേശനോത്സവം

മണ്ണാര്‍ക്കാട് : അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കാനെത്തിയ കുരുന്നുകളെ വര്‍ ണാഭമായ പ്രവേശനോത്സവം ഒരുക്കി വരവേറ്റ് മണ്ണാര്‍ക്കാട് ടൈം കിഡ്‌സ് പ്രീസ്‌കൂള്‍ ആന്‍ഡ് ഡേകെയര്‍. കളിചിരികളുമായെത്തിയ കുരുന്നുകളെ വര്‍ണബലൂണുകള്‍ ന ല്‍കി സ്‌കൂള്‍ അധികൃതരും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന യോഗ…

കാര്‍ഷികമേഖലയിലെ ജോലികള്‍ക്കായി തൊഴിലുറപ്പുകാരെ നിയോഗിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട് : കാര്‍ഷിക മേഖലയിലെ ജോലികള്‍ക്കായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌ സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഇത് സാധ്യമല്ലെങ്കില്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ (പാലക്കാട്) തദ്ദേശ സ്വയംഭരണ സെക്രട്ടറി വഴി…

error: Content is protected !!