Day: June 5, 2025

പരിസ്ഥിതി ദിനം ആചരിച്ചു

അലനല്ലൂര്‍ : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി ആരോഗ്യകേന്ദ്രത്തില്‍ ഫലവൃക്ഷതൈ നട്ടു. മണ്ഡ ലം പ്രസിഡന്റ് മുഹമ്മദ് സിബിത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി അനു.എസ് ബാലന്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി പി.മുനീര്‍,…

കാട്ടാനയിറങ്ങിയത് പരിഭ്രാന്തി പരത്തി

കാഞ്ഞിരപ്പുഴ : പൂഞ്ചോല ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയത് പരിഭ്രാന്തിക്കിട യാക്കി. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. മണിക്കൂറുകളോളം തോട്ടങ്ങളിലൂടേയും വീടുകള്‍ക്ക് സമീപത്തുകൂടെയും കാട്ടാന വിഹരിച്ചു. ഇതിനിടെ ഒരുതവണ പൂഞ്ചോല ജി.എല്‍.പി. സ്‌കൂളിന്റെ അടുത്തുമെത്തി. രാവിലെയായതിനാല്‍ കുട്ടികള്‍ ഇല്ലാതിരു ന്നത് ഭാഗ്യമായി. പെരുമലയില്‍ നിന്നും കാടിറങ്ങിയെത്തിയ…

പരിസ്ഥിതി ദിനം ആഘോഷിച്ചു

അലനല്ലൂര്‍ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുറിയക്കണ്ണ എ.എല്‍.പി. സ്‌കൂളില്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു. പ്രധാന അധ്യാപകന്‍ എസ്.ആര്‍ ഹബീബുള്ളയും യു.കെ.ജി. വിദ്യാര്‍ഥിനി ഫിദ ഗുല്‍സാറും ചേര്‍ന്ന് സ്‌കൂള്‍ പരിസരത്ത് വൃക്ഷതൈ നട്ടുപിടിപ്പിച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥി അദിനാന്‍ പരിസ്ഥി…

പരിസ്ഥിതി ദിനം ആചരിച്ചു

കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ തിരുവിഴാം കുന്ന് ഗവ.എല്‍.പി. സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന കയ്യെഴുത്തു മാസി ക, ചിത്രപുസ്തകം എന്നിവ പ്രകാശനം ചെയ്തു.സ്ഥിരം സമിതി…

പരിസ്ഥിതി ദിനം ആചരിച്ചു

അലനല്ലൂര്‍ : നമ്മുടെ ഭൂമി, നമ്മുടെ ഭാവി, ജീവന്റെ തുടിപ്പിനായി ഇക്കോസിസ്റ്റം പുന:സ്ഥാപിക്കുകയെന്ന മുദ്രവാക്യമുയര്‍ത്തി എടത്തനാട്ടുകര പീസ് പബ്ലിക് സ്‌കൂ ളില്‍ സയന്‍സ്, സോഷ്യല്‍ ക്ലബുകളുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനമാചരിച്ചു. പ്രിന്‍സിപ്പാള്‍ ടി.മുനീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്എംഇസി സെന്റര്‍ സെക്രട്ടറി…

ബക്രീദ്: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും നാളെയും (6.6.25) അവധി. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഉന്നത വി ദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു എന്നിവര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഉന്നതവിജയികളെ അനുമോദിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് എസ്.എം.ഇ.സി. സെന്ററില്‍ പ്രവര്‍ത്തി ക്കുന്ന ശറഫുല്‍ മുസ്ലിമീന്‍ അറബിക് കോളേജ് അഫ്‌സല്‍ ഉലമ പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കബീര്‍.എം പറളി…

കാടിനെ സ്‌നേഹിക്കല്‍ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണം: കെ.പി.എസ് പയ്യനെടം

മണ്ണാര്‍ക്കാട്: കാടിന്റെ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തെ അനുഭവിച്ച് കാടിനെ ഇഷ്ടപ്പെടുന്നതിന് പരിസ്ഥിതി സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് സാഹി ത്യകാരന്‍ കെ.പി.എസ് പയ്യനെടം പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍, മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജ് ബോട്ട ണി-…

ലോക പരിസ്ഥിതി ദിനമാചരിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പരിസ്ഥിതി ദിനം ആചരിച്ചു. സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി ചേര്‍ന്ന് സ്‌കൂള്‍ പരിസരത്ത് ഔഷധ തോട്ടം വെച്ച് പിടിപ്പിച്ചു. ബാങ്ക്…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ…

error: Content is protected !!