മണ്ണാര്‍ക്കാട് : 2024-25 അധ്യയന വര്‍ഷത്തില്‍ ഹോപ്പ് പദ്ധതിയിലൂടെ തുടര്‍പഠനത്തിന് സംസ്ഥാനത്താകെ തയ്യാറെടുക്കുന്നത് 1426 കുട്ടികളാണ്. 48 കുട്ടികള്‍...
Year: 2025
കോട്ടോപ്പാടം: ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ കച്ചേരിപറമ്പ് വട്ടപറമ്പില്‍ മോഹനദാസന്റെ കുടുംബത്തിന് പ്രവാസി യുവസംരംഭകന് കെ.സി. മുഹമ്മദ്...
കാഞ്ഞിരപ്പുഴ: മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തി ലെ പൂഞ്ചോല പെരുമലയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. സ്വകാര്യ...
പാലക്കാട് : ജില്ലാ ആശുപത്രിയില്‍ വാര്‍ഡിനേട് ചേര്‍ന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും...
കല്ലടിക്കോട്: കരിമ്പ മൂന്നേക്കര്‍ ചുള്ളിയാംകുളം ഹോളി ഫാമിലി പള്ളിയില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷം തുടങ്ങി. യാക്കര...
മണ്ണാര്‍ക്കാട് : ആധുനികരീതിയില്‍ നവീകരിച്ച ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡി ന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പൊതുമരാമത്ത്...
മണ്ണാര്‍ക്കാട് : കോട്ടയം ഗവ. നഴ്‌സിങ് കോളജില്‍ നടന്ന അതിക്രൂരമായ റാഗിങ്ങില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്ന്...
മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവം ‘കലാരഥ’ ത്തില്‍ വിജയികളായ കലാ പ്രതിഭകള്‍ക്കുള്ള അനുമോദനവും പ്രശംസാപത്ര വിതരണവും...
മണ്ണാര്‍ക്കാട് : അപകടകാരികളായ അധിനിവേശ ജീവികളിലൊന്നായ ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനത്തിനെതിരെ വാര്‍ഡ്തല വികസന സമിതി, താലൂക്ക് ലൈബ്രറി കൗ...
മണ്ണാര്‍ക്കാട് : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യ ത്തെ ഉയര്‍ന്ന ചൂടായ 38 ഡിഗ്രി...