പുതിയ സെമിനാര്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട് : ആധുനിക സൗകര്യങ്ങളോടെ മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളില്‍ പണികഴിപ്പിച്ച സെമിനാര്‍ ഹാള്‍ എം.ഇ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ കുഞ്ഞിമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന കായിക വിജയികള്‍ക്കുള്ള മൊമെന്റോയും ചടങ്ങില്‍ വിതരണം ചെയ്തു. സ്‌കൂള്‍…