മണ്ണാര്‍ക്കാട് : പരിശുദ്ധപൊന്നിന്റെ പര്യായമായ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സി ല്‍ ചെയിന്‍ ആന്‍ഡ് ബാങ്കിള്‍സ് മേള തുടരുന്നു. ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷത്തോ ടനുബന്ധിച്ചാണ് മേള ഒരുക്കിയിരിക്കുന്നത്. പണിക്കൂലിയില്‍ നിര്‍മാണ വില മാത്രം ന ല്‍കി ചെയിനും വളകളും ഇപ്പോള്‍ വാങ്ങാം. ചെയിനുകളുടേയും വളകളുടേയും ഏറ്റ വും വലിയ കളക്ഷനാണ് ഉപഭോക്താക്കള്‍ക്കായി കാത്തുവെച്ചിരിക്കുന്നതെന്ന് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജ്മെന്റ് അറിയിച്ചു. പരമ്പരാഗത ഡിസൈ നുകള്‍ മുതല്‍ ആധുനിക ട്രെന്‍ഡുകള്‍ വരെ ഇവയിലുണ്ട്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്ക പ്പെടുന്ന ഭാഗ്യശാലികള്‍ക്ക് ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും.

പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയ്മണ്ട്സിന്റെ 28-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോ ക്താക്കള്‍ക്ക് നല്‍കുന്ന പുത്തന്‍ ഓഫറുകളുടെ ഭാഗമായാണ് ഡിസംബര്‍ 25 വരെ ചെ യിന്‍ ആന്‍ഡ് ബാങ്കിള്‍സ് മേള നടക്കുന്നത്. സവിശേഷമായ ഉത്സവകിഴിവുകള്‍, ഇഷ്ടാ നുസൃത ഡിസൈന്‍ കള്‍സള്‍ട്ടേഷന്‍, ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകള്‍, പ്ര ത്യേക സമ്മാനങ്ങള്‍ എന്നിവയെല്ലാം ഓഫറുകളുടെ ഭാഗമായി പഴേരി നല്‍കി വരുന്നു. കഴിഞ്ഞ മാസങ്ങളിലെല്ലാം അവതരിപ്പിച്ച ഓഫറുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്. ആഭരണങ്ങളിലെ വൈവിധ്യങ്ങളും വിലയിലെ ആശ്വാസവുമെല്ലാം ഉപഭോക്താക്കളെ പഴേരിയിലെക്ക് ആകര്‍ഷിക്കുന്നു.

സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങളുടെ അതിമനോഹരമായ ഡിസൈനുകളിലുള്ള വിപുലമായ ശേഖരമുണ്ട് പഴേരിയില്‍.വ്യത്യസ്ത ഡിസൈനുകളിലുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ഡെയ്ലി വെയര്‍, പാര്‍ട്ടിവെയര്‍, സ്പെഷ്യല്‍ ഐറ്റംസ്, 18 കാരറ്റ് റോസ് ഗോള്‍ഡ് കളക്ഷന്‍, വെള്ളി ആഭരണങ്ങള്‍ എന്നിവയെല്ലാമുണ്ട്. 4900 രൂപ മുതല്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, കുട്ടികളുടെ നൂലുകെട്ട്, മാമോദീസ മറ്റ് ആഘോഷവേളകളില്‍ സമ്മാനി ക്കാന്‍ 800 രൂപയില്‍ തുടങ്ങുന്ന ലൈറ്റ് വെയ്റ്റ് ഗിഫ്റ്റ് ആഭരണങ്ങള്‍ ഇവിടു ത്തെ പ്രത്യേകതയാണ്.

വിവാഹ പാര്‍ട്ടികള്‍ക്ക് 1.5 ശതമാനം പണിക്കൂലിയില്‍ ആഭരണങ്ങള്‍ വാങ്ങാം. അഞ്ച് പവന്‍ മുതല്‍ വെഡ്ഡിംഗ് സെറ്റുകളുണ്ട്. അര ഗ്രാമില്‍ മോതിരം ലഭിക്കും. കുതിച്ചുയരു ന്ന സ്വര്‍ണവിലക്കയറ്റത്തില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകാന്‍ മുന്‍കൂര്‍ ബുക്കിംഗിന് അവസരമുണ്ട്. ആറുമാസം വരെ കാലാവധിയില്‍ മുന്‍കൂര്‍ ബുക്കിംഗി ലൂടെ ആഭരണങ്ങള്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയില്‍ പണിക്കൂലിയില്ലാതെ വാങ്ങാ നാകും.സുരക്ഷാ ഗോള്‍ഡ് സ്‌കീമില്‍ അംഗമായി തവണകളായി പണമടച്ചും സ്വര്‍ണം സ്വന്തമാക്കാം. കൈവശമുള്ളതോ ബാങ്കില്‍ പണയം വെച്ചതോ ആയ സ്വര്‍ണം ഏതു കടയില്‍ നിന്ന് വാങ്ങിയതായാലും വിപണിയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് പഴേരി യില്‍ വില്‍ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9037916916.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!