ഇന്ന് മനുഷ്യാവകാശദിനം; തത്തേങ്ങലത്ത് ഇപ്പോഴുമുണ്ട് ആ എന്‍ഡോസള്‍ഫാന്‍ ശേഖരം
മനുഷ്യാവകാശ കമ്മിഷന്‍ രണ്ട് തവണ വിഷയത്തില്‍ ഇടപെട്ടു മണ്ണാര്‍ക്കാട് : മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടും പ്ലാന്റേഷന്‍ കോര്‍പറേഷ ന്റെ തത്തേങ്ങലത്തെ കശുമാവിന്‍തോട്ടത്തില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോ സള്‍ഫാന്‍ ശേഖരം നീക്കാനുള്ള നടപടികള്‍ നീളുന്നു. 13 വര്‍ഷം മുന്‍പ് ബാരലുകളിലാക്കി ഗോ ഡൗണില്‍ സൂക്ഷിച്ചിട്ടുള്ള…