Month: August 2024

പീസ് പബ്ലിക് സ്‌കൂളില്‍ നാഗസാക്കി ദിനമാചരിച്ചു

അലനല്ലൂര്‍ : സമാധാന സന്ദേശവുമായി എടത്തനാട്ടുകര പീസ് പബ്ലിക് സ്‌കൂളില്‍ നാഗസാക്കി ദിനമാചരിച്ചു. പ്രിന്‍സിപ്പാള്‍ ടി.മുനീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡോക്യു മെന്ററി പ്രദര്‍ശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ, പ്ലക്കാര്‍ഡ് നിര്‍മാണം എന്നിവ നടന്നു. ഫാറ്റ്മാന്‍, ലിറ്റില്‍ബോയ് എന്നീ ബോബുകളുടെ മാതൃക വിദ്യാര്‍ഥികളായ…

ജലജീവന്‍ മിഷന്‍: സംസ്ഥാനം 285 കോടി അനുവദിച്ചു

മണ്ണാര്‍ക്കാട് : ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ ധന വകുപ്പ് അനുവദിച്ചു. കേന്ദ്ര വിഹിതമായ 292 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചി രുന്നു. ഇതിനു പിന്നാലെയാണ്…

വളം മാത്രമല്ല ചാണകം! ചട്ടിയും നിര്‍മിക്കാം

പരിസ്ഥിതി സൗഹൃദ ചാണകചട്ടികള്‍ നിര്‍മിച്ച് തിരുവിഴാംകുന്ന് ഫാം സജീവ്.പി.മാത്തൂര്‍ മണ്ണാര്‍ക്കാട് : പരിസ്ഥിതി സൗഹൃദമായി വിത്തുകള്‍ മുളപ്പിക്കാനും തൈകള്‍വളര്‍ത്താ നും തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ ചാണകം കൊണ്ട് നിര്‍മിക്കു ന്ന ചട്ടികളുമെത്തുന്നു. പൂക്കോട് വെറ്ററിനറി കോളജിലെ വെറ്ററിനറി ബിരുദവിദ്യാര്‍ ഥികള്‍…

യൂത്ത് കോണ്‍ഗ്രസ് 64-ാമത് സ്ഥാപകദിനം ആചരിച്ചു

തെങ്കര :യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് 64-ാമത് സ്ഥാപകദിനം ആചരിച്ചു.യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗിരീഷ് ഗുപ്ത പതാക ഉയര്‍ത്തി ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മനോജ് പാറോക്കോട്ടി ല്‍ അധ്യക്ഷനായി.നേതാക്കളായ സഹീല്‍ തെങ്കര,റോണോ ബാബു,അല്ലാ ബക്‌സ്, റോഷ്…

യൂത്ത് കോണ്‍ഗ്രസ് 64-ാമത് സ്ഥാപകദിനം ആചരിച്ചു

അലനല്ലൂര്‍ : യൂത്ത് കോണ്‍ഗ്രസ് 64-ാമത് സ്ഥാപകദിനത്തില്‍ എടത്തനാട്ടുകരയില്‍ കൊടിമരം സ്ഥാപിച്ച് 64 പതാകകള്‍ ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സിബിത്ത് അധ്യക്ഷനായി. കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് എം.സിബ്ഹത്തു…

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാചരണം നടത്തി

അഗളി: കുടുംബശ്രീ അട്ടപ്പാടി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്ത് സമിതികള്‍ സംയുക്തമായി തദ്ദേശീയ ജനതയുടെ അന്താരാഷ്ട്രദിനാചരണം നടത്തി. 25 ഇനം ചീര, ചെറുധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, കിഴങ്ങുകള്‍ എന്നിവയില്‍ 250ലധികം വിഭവങ്ങളുടെ പ്രദര്‍ശനം, അട്ടപ്പാടിയിലെ പ്രായം കൂടിയ…

വിലകുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഖാദി മേഖലയ്ക്ക് ഭീഷണി: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ഓണം ഖാദി മേള 2024 ന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു പാലക്കാട് : വിലകുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഖാദി മേഖലയ്ക്ക് ഭീഷണി യാണെന്നും ഇത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി.കെ.കൃഷ്ണന്‍കുട്ടി. ഓണം ഖാദി മേള 2024 ന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ…

കരിയര്‍ ഗൈഡുമാര്‍ക്ക് പരിശീലനം നല്‍കി

മണ്ണാര്‍ക്കാട്: കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലി ന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ കരിയര്‍ ഗൈഡുമാര്‍ ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിശീലനം പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് കാസിം…

കെ.എന്‍.എം. വയനാട് പുനരധിവാസ പദ്ധതിയ്ക്ക് എടത്തനാട്ടുകരയുടെ കൈത്താങ്ങ്

അലനല്ലൂര്‍ : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന വയനാട് പുനരധിവാസ പദ്ധതിയ്ക്ക് എടത്തനാട്ടുകരയുടെ കൈത്താങ്ങ്. കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളും ഐ.എസ്.എം. ഈലാഫ് സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് എടത്ത നാട്ടുകരയില്‍ നിന്നും…

എഫ്.എസ്.ഇ.ടി.ഒ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട് : കേന്ദ്രസര്‍ക്കാരിന്റേത് ജനവിരുദ്ധ ബജറ്റാണെന്നാരോപിച്ച് എഫ്.എസ്.ഇ. ടി.ഒ. മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി നഗരത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ലാ പ്രസി ഡന്റ് എം.ആര്‍.മഹേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജി.എന്‍. ഹരിദാസ് അധ്യക്ഷനായി. കെ.കെ.മണികണ്ഠന്‍, അബ്ദുല്‍ റഷീദ്, പി.എം.മധു, ബഷീര്‍,…

error: Content is protected !!