മണ്ണാര്‍ക്കാട്: ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമായ അക്ഷയ തൃതീയ നാളെ. ആകര്‍ഷകമായ ഓഫറുകളുമായി ആഘോഷത്തിനൊരുങ്ങി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. അക്ഷയ തൃതീയ നാളില്‍ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ നിന്നും സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നതിന് പണിക്കൂലി യില്‍ വന്‍ ഡിസ്‌കൗണ്ട് ആണ് നല്‍കുന്നത്. സ്വര്‍ണാഭരണങ്ങള്‍ക്ക് 50 ശതമാനവും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 40 ശതമാനവും പണിക്കൂലിയില്‍ കിഴിവുണ്ടാകും. അരപവ നിലേറെ സ്വര്‍ണവും, 20000ലധികം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും വാങ്ങുന്നവരെ സ്വര്‍ണനാണയമാണ് സമ്മാനമായി കാത്തിരിക്കുന്നത്. കൂടാതെ നിരവധി സമ്മാനങ്ങ ള്‍ വേറെയുമുണ്ട്.

വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന നിരവധി കളക്ഷനിലുള്ള ആഭരണങ്ങളാണ് അക്ഷയ തൃതീയയെ വര്‍ണാഭമാക്കാനായി ഒരുക്കിയിട്ടുള്ളത്. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറി ക്കാന്‍ ഉത്തമ മാസമായ വൈശാഖ മാസത്തിലെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീ യ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ലെന്നാണ് വിശ്വാസം.അന്ന് ദാന ധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമായി കരുതി വരുന്നു.അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും രത്‌നവും വാങ്ങുന്നത് വിശിഷ്ടമാണെന്നാണ് കരുതുന്നത്. സ്വര്‍ണാഭരണങ്ങ ള്‍ വാങ്ങിയാല്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!