മണ്ണാര്‍ക്കാട് : ഡാസില്‍ അക്കാദമിക്ക് കീഴിലുള്ള ടൈം കിഡ്‌സ് പ്രീസ്‌കൂളില്‍ സമ്മര്‍ ക്യാംപ് തിങ്കളാഴ്ച തുടങ്ങും. വിനോദവും നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ യും കുട്ടികളുടെ കഴിവും വ്യക്തിത്വവും വികസിപ്പിക്കുന്ന തരത്തിലാണ് ക്യാംപ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മാനേജ്‌മെന്റ് ഭാരവാഹികളായ സുമയ്യ ഗഫൂര്‍, ഉമൈബ ഷഹനാസ് എന്നിവര്‍ അറിയിച്ചു. രണ്ട് മുതല്‍ എട്ടു വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ക്യാംപില്‍ പ്രവേശനം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാംപ് സമയം.

സംഗീതം, നൃത്തം, കഥപറച്ചില്‍, ഗ്രൂപ്പ് പ്ലേ, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് തുടങ്ങിയ വൈവി ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സമ്മര്‍ ക്യാംപില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മെയ് അവ സാനത്തോടെ ക്യാംപ് സമാപിക്കും. ടൈംകിഡ്‌സ് പ്രീസ്‌കൂളില്‍ പ്ലേ ഗ്രൂപ്പ്, നഴ്‌സറി, പിപി-1, (എല്‍.കെ.ജി), പിപി-2( യു.കെ.ജി.), ഡേ കെയര്‍ എന്നി വിഭാഗങ്ങളിലേക്കുള്ള അഡ്മിഷന്‍ തുടരുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. ഗതാഗതം, ഡേകെയര്‍ സൗകര്യ വും ലഭ്യമാണ്. സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളിലൂടെ കുട്ടികളുടെ പ്രാഥമി ക വിദ്യാഭ്യാസം സമ്പന്നമാക്കുന്നതിനാവശ്യായതെല്ലാം ടൈംകിഡ്‌സ് പ്രീസ്‌കൂള്‍ വാഗ്ദാ നം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7356256534, 7356138642, 9809694303.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!