പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പൊതു, ചെലവ്, പോലീസ് നിരീക്ഷകരായി ആറ് പേരാണ് നിലവിലുള്ളത്. പാലക്കാട് പൊതുനിരീ ക്ഷകനായി ചന്ദര്‍ പ്രകാശ് വര്‍മ്മ, ആലത്തൂര്‍ പൊതുനിരീക്ഷകനായി ഖരാദി വിജയ കുമാര്‍ ലല്ലുഭായ്, പാലക്കാട് ചെലവ് നിരീക്ഷകനായി അഭയ് ഷെണ്ഡെ, ആലത്തൂര്‍ ചെലവ് നിരീക്ഷകനായി വാരിഷ് ചന്ദ്ര ശുക്ല, പാലക്കാട് പോലീസ് നിരീക്ഷകനായി വിശ്വാസ് പന്താരെ, ആലത്തൂര്‍ പോലീസ് നിരീക്ഷകനായി സുരേഷ്‌കുമാര്‍ മെങ്കാഡെ എന്നിവരാണ് നിലവിലുള്ളത്.
പാലക്കാട് പൊതുനിരീക്ഷകനായ ചന്ദര്‍ പ്രകാശ് വര്‍മ്മയെ പൊതുജങ്ങള്‍ക്ക് 0491 2910254, 82814 99633 എന്നീ നമ്പറുകളിലും 56palakkadobserver@gmail.com ലും പരാതികള്‍ അറിയിക്കാം.
ആലത്തൂര്‍ പൊതുനിരീക്ഷകനായ ഖരാദി വിജയകുമാര്‍ ലല്ലുഭായിയെ 8281499635, 0491 2910254 എന്നീ നമ്പറുകളിലും genobserveraltr09@gmail.com ലും പരാതികള്‍ അറിയിക്കാം.
പാലക്കാട് മണ്ഡലം ചെലവ് നിരീക്ഷകനായ അഭയ് ഷെണ്ഡെയെ ചെലവ് സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ 0491 2910251, 8281499631 എന്നീ നമ്പറുകളിലും observerexpenditurepkd@gmail.com ലും അറിയിക്കാം.
ആലത്തൂര്‍ മണ്ഡലം ചെലവ് നിരീക്ഷകനായ വാരിഷ് ചന്ദ്ര ശുക്ലയെ 0491 2910251, 8281499632 എന്നീ നമ്പറുകളിലും alathurexpenditureobserver@gmail.com ലും അറിയിക്കാം.
പാലക്കാട് പോലീസ് നിരീക്ഷകനായ വിശ്വാസ് പന്താരെയെ 8281499634 എന്ന നമ്പറിലും policeobserverpalakkad@gmail.com ലും ബന്ധപ്പെടാം
ആലത്തൂര്‍ പോലീസ് നിരീക്ഷകനായ സുരേഷ്‌കുമാര്‍ മെങ്കാഡെയെ 9567420782 എന്ന നമ്പറിലും policeobserveralathur@gmail.com ലും ബന്ധപ്പെടാം. എല്ലാ ദിവസവും രാവിലെ 11 മുതല്‍ 12 വരെ തൃശൂര്‍ രാമനിലയത്തില്‍ പൊതുജനങ്ങളില്‍ നിന്നും തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതി സ്വീകരിക്കും. മറ്റു സമയങ്ങളില്‍ അദ്ദേഹത്തെ 9188922469 ലും വിളിക്കാം.