മണ്ണാര്‍ക്കാട് : ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സമ്മതമില്ലാതെ പോസ്റ്റര്‍ ഒട്ടിക്കല്‍ ഉള്‍പ്പെടെ എന്ത് തരം പരാതികളും ലൊക്കേഷന്‍ സഹിതം 0491 2910250, 8281499637 എന്ന നമ്പറുകളില്‍ അറി യിക്കാമെന്ന് ഹെല്‍പ് ലൈന്‍ ആന്‍ഡ് പരാതി പരിഹാര സെല്‍ നോഡല്‍ ഓഫീസര്‍ കൂ ടിയായ ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.