മണ്ണാര്‍ക്കാട് : പൊതു ജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനുമായി ഹെല്‍പ് ലൈന്‍ നമ്പറായ 1950ല്‍ ബന്ധപ്പെടാവുന്നതാണ്. എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടറായ രാമദാ സിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തിലാണ് 24 മണിക്കൂര്‍ ഹെല്‍പ്പലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നത്.