മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ഭരണകൂടം സജ്ജമാക്കിയ സംവിധാനം മുഖേന പോളിംഗ് ബൂത്തിലെ തിരക്ക് വീട്ടിലിരുന്ന് തന്നെ അറിയാന്‍...
Month: April 2024
മണ്ണാര്‍ക്കാട് : വനാമൃതം പദ്ധതിയിലൂടെ ഈ വര്‍ഷം ആദിവാസികള്‍ കാട്ടില്‍ നിന്നും ശേഖരിക്കുന്ന ചെറുകിട വനവിഭവങ്ങളുടെ വിപണനം വനംവകുപ്പ്...
മണ്ണാര്‍ക്കാട് : ഏപ്രില്‍ 27 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം,...
പാലക്കാട് :ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26 ന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ...
മണ്ണാര്‍ക്കാട് : വാണിജ്യ സ്ഥാപനത്തിലോ വ്യവസായ സ്ഥാപനത്തിലോ വ്യാപാര സ്ഥാപ നത്തിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ലോക്...
മണ്ണാര്‍ക്കാട്: കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരനായ യുവാവിന് പരിക്കേറ്റു. പൊമ്പ്ര കാരക്കാട് പുളിഞ്ചോണി വീട്ടില്‍ മൊയ്തുവിന്റെ മകന്‍ ഇബ്രാഹിം...
മണ്ണാര്‍ക്കാട്: എതിര്‍പ്പണം കുന്നത്ത് വീട്ടില്‍ രാമചന്ദ്രന്‍ (66) അന്തരിച്ചു. ഭാര്യ :വത്സല. മക്കള്‍: പ്രിയ, പ്രീത, പ്രീന, പ്രസാദ്,...
മണ്ണാര്‍ക്കാട്: കൊടുവാളിക്കുണ്ടില്‍ താമസിക്കുന്ന ചേലക്കാട്ട്‌തൊടി ഹമീദ് മാസ്റ്റര്‍ (85) അന്തരിച്ചു. മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ:...
മണ്ണാര്‍ക്കാട് : പാലക്കാട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണാര്‍ഥം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു...
പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ യും പ്രചാരണത്തിന്റെ കൊട്ടിക്കലാശം നാളെ വൈകിട്ട് അഞ്ച് മുതല്‍...