കോട്ടെരുമകളെ കൊണ്ട് പൊറുതിമുട്ടി, കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി
അലനല്ലൂര്‍ : കോട്ടൊരുമകളെ കൊണ്ട് പൊറുതിമുട്ടിയതോടെ അലനല്ലൂരില്‍ മൂന്നംഗ കുടുംബം വീട് വിട്ടിറങ്ങി. താമസം ബന്ധുവീട്ടിലേക്ക് മാറി. ഇനി മഴക്കാലമെത്തണം ഇവര്‍ക്ക് വീട്ടിലേക്ക് തിരിച്ചെത്താന്‍. എസ്റ്റേറ്റുപടി സ്വദേശി പാങ്ങയില്‍ മൊയ്ദീന് കുട്ടിയ്ക്കും കുടുംബത്തിനുമാണ് ഈ ദുരവസ്ഥയുണ്ടായത്. ഓടുമേഞ്ഞ വീടിന് അക ത്തേക്ക്…