വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കി
കഴിക്കാന്‍ വിട്ടുപോയിട്ടുള്ള കുട്ടികള്‍ക്കും ഗുളിക നല്‍കണം മണ്ണാര്‍ക്കാട് : വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമായി. ലക്ഷ്യം വച്ച 94 ശതമാനം കുട്ടിക ള്‍ക്കും വിര നശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കാനായി. ഈ…