Month: February 2024

മണ്ണാര്‍ക്കാട് പൂരത്തിന് നാളെ തുടക്കം

വലിയാറാട്ട് 24ന് മണ്ണാര്‍ക്കാട് അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം ഫെബ്രുവരി 18 മുതല്‍ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പൂരാഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആനപ്രേമികളുടേയും പൂര പ്രേമികളുടെയും ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരംപുറപ്പാടിന് ഉദയര്‍കുന്ന് ഭവഗതിയുടെ…

ഷോളയൂരില്‍ ന്യൂട്രീഷന്‍ ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം നടത്തി

ഷോളയൂര്‍ :സംസ്ഥാന പോഷകാഹാര കാര്യാലയവും ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഷോളയൂര്‍ പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളി ലെ ഗര്‍ഭിണികളെയും ഗുരുതര പോഷകാഹാര കുറവുള്ള കുട്ടികളെയും പങ്കെടുപ്പിച്ച് ന്യൂട്രീഷന്‍ ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം നടത്തി. ഷോളയൂര്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി…

കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മര്‍ദിച്ച സംഭവം: പ്രതിക്ക് ആറ് മാസം തടവും പിഴയും

പാലക്കാട് : കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ ജോലിക്കിടയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച സംഭ വത്തില്‍ ജ്യൂസ് കടയിലെ ജീവനക്കാരന് ആറുമാസം തടവും 4500 രൂപ പിഴയും ശിക്ഷ. പാലക്കാട് വടക്കന്തറ നെല്ലാശ്ശേരി അര്‍ച്ചന നിവാസില്‍ കൃഷ്ണകുമാറി (45)നാണ് പാലക്കാ ട് ചീഫ്…

ഞറളത്ത് മാരിയമ്മന്‍ കോവില്‍ പൂജാമഹോത്സവം തിങ്കളാഴ്ച തുടങ്ങും

അലനല്ലൂര്‍: മാളിക്കുന്ന് ഞറളത്ത് മാരിയമ്മന്‍ കോവില്‍ പൂജാമഹോത്സവം ഫെബ്രുവ രി 19,20 തിയതികളില്‍ നടക്കുമെന്ന് ഉത്സവ കമ്മിറ്റി അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ഗണപതി ഹോമം, ശുദ്ധികലശം തുടര്‍ന്ന് കുംഭം എടുപ്പ് നടക്കും. വൈകിട്ട് ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും എഴുന്നെള്ളിപ്പുണ്ടാകും.…

നാട്ടുകല്ലില്‍ ഭൂതല ജലസംഭരണി നിര്‍മാണോദ്ഘാടനം നാളെ

തച്ചനാട്ടുകര: തച്ചനാട്ടുകര – അലനല്ലൂര്‍ – കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തുകള്‍ക്കായു ള്ള 66 ലക്ഷം ലിറ്റര്‍ ഭൂതല ജലസംഭരണിയുടെ നിര്‍മാണോദ്ഘാടനം നാളെ വൈകിട്ട് 3.30ന് തച്ചനാട്ടുകര കൊടക്കാട് ഇവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. മൂന്ന്…

സിവിആര്‍ ആശുപത്രിയില്‍ പൊലിസ് പരിശോധന നടത്തി

മണ്ണാര്‍ക്കാട് : നിക്ഷേപതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കുന്തിപ്പുഴയിലെ സിവിആര്‍ ആ ശുപത്രിയില്‍ പൊലിസ് പരിശോധന നടത്തി. തട്ടിപ്പുസംബന്ധമായതും നിക്ഷേപം സ്വീകരിച്ചതുമായ രേഖകള്‍ കണ്ടെടുത്തതായി പൊലിസ് അറിയിച്ചു. ബുധനാഴ്ച തുടങ്ങിയ പരിശോധന വ്യാഴം വൈകിട്ടോടെയാണ് പൂര്‍ത്തിയാക്കിയത്. മണ്ണാര്‍ക്കാട് ഡിവൈഎസ്പി ടി.എസ്.സിനോജിന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട്…

വീടുകളില്‍ ആക്രിപെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക, മുന്നറിയിപ്പുമായി പൊലിസ്

മണ്ണാര്‍ക്കാട് : വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുവാന്‍ മുന്നറിയിപ്പ് നല്‍കി കേരള പൊലിസ്. പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജനേ വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തി ട്ടുണ്ടെന്ന് സമൂഹമാധ്യമ പോസ്റ്റില്‍ കേരള പൊലിസ്…

വേനല്‍ച്ചൂടിന് കാഠിന്യമേറുന്നു; സൂര്യതപമേല്‍ക്കാന്‍ സാധ്യത, ജാഗ്രത വേണം

മണ്ണാര്‍ക്കാട് : വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടിവരുന്നതിനാല്‍ സൂര്യതപം ഏല്‍ക്കാനു ള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ്. സൂര്യതപം, സൂര്യാഘാതം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം. സൂര്യാഘാതം ശരീരത്തില്‍…

അന്തരിച്ചു

തച്ചമ്പാറ: പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ പഴുക്കാത്തറ പി.സി.ജോസഫ് (57)അന്തരിച്ചു. മുതുകുര്‍ശ്ശി പിച്ചളമുണ്ട സ്വദേശിയാണ്. പഞ്ചായത്ത് വികനസനകാര്യ സ്ഥിരം സമിതി അധ്യക്ഷനും മുന്‍ വൈസ് പ്രസിഡന്റായിരുന്നു.

അമിതവേഗവും അശ്രദ്ധയും; മണ്ണാര്‍ക്കാട് നഗരത്തില്‍ അപകടം പതിവാകുന്നു,തടയാന്‍ നടപടി വേണം

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെയുള്ള മണ്ണാര്‍ക്കാട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ പതിവാകുന്നു. വാഹനങ്ങളുടെ അമി തവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും ഡ്രൈവിംഗിനിടയിലെ മൊബൈല്‍ഫോണ്‍ ഉപയോഗവുമെല്ലാമാണ് അപകടങ്ങള്‍ക്കിടയാക്കുന്ന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടു ന്നത്. ഇതിന് പുറമേ നഗരത്തിലെ ഗതാഗതകുരുക്കും അനധികൃതപാര്‍ക്കിംഗും…

error: Content is protected !!