08/12/2025

Year: 2024

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഉപജില്ലാ തല അധ്യാപക കലോത്സവം കെ.ടി.എം. എ.എല്‍. പി. സ്‌കൂളില്‍ നടന്നു. നാടോടി നൃത്തം,...
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈ ബ്രറിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഏകദിന ശില്‍പശാല...
മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മാണം തുടങ്ങി. കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി മുപ്പത് ലക്ഷം...
കോട്ടോപ്പാടം: സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നാമമാത്ര പലിശക്ക് കാര്‍ ഷിക വായ്പ നല്‍കി മികച്ച ഉല്‍പ്പാദനം ലക്ഷ്യമിട്ട്...
മണ്ണാര്‍ക്കാട് : നഗരമധ്യത്തില്‍ പെരിഞ്ചോളത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്കേറ്റു. പെരിഞ്ചോളം സ്വദേശികളായ റിഷാല്‍, ഫെബിന്‍, റമീസ്...
മണ്ണാര്‍ക്കാട്: അധ്യാപകര്‍ക്കും സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിലെ ഗുണഭോക്താക്ക ള്‍ക്ക് ആശുപത്രികളില്‍ ചികിത്സാ...
മണ്ണാര്‍ക്കാട് : വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ ന്യൂറോളജി, നേത്രരോഗം, ഇ.എന്‍.ടി. വിഭാഗങ്ങളില്‍ ഞായറാഴ്ച സൗജന്യ മെഡിക്കല്‍ ക്യാംപ് നടക്കും....
കുമരംപുത്തൂര്‍ : നവീകരിച്ച മല്ലി-പാലക്കണ്ണി റോഡ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും...
error: Content is protected !!