തണല്‍ഫോസ്റ്റര്‍ കെയര്‍; കുടുംബ സംഗമം നടത്തി
അലനല്ലൂര്‍ : തണല്‍ ഫോസ്റ്റര്‍ കെയര്‍ എടത്തനാട്ടുകര ഏരിയ കുടുംബസംഗമം കോട്ടപ്പ ള്ള സലഫി സെന്ററില്‍ നടന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. തണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പി.മൂസ സ്വലാഹി അധ്യക്ഷനായി. പ്രൊജ ക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്‍.എ.ഷമീം പദ്ധതി…