മണ്ണാര്‍ക്കാട്: കുന്തിപ്പുഴയ്ക്ക് കുറുകെ കുളപ്പാടത്ത് പാലം നിര്‍മിക്കണമെന്ന ആവശ്യ മുയര്‍ന്ന പശ്ചാത്തലത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂന്നാം കുഴിയില്‍ സായാഹ്ന സദസ് സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മി കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് വിജയലക്ഷ്മി അധ്യക്ഷയായി. വികസനകാ ര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാരായ ഹരിദാസന്‍, ശ്രീജ, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഹുസൈന്‍ കോ ളശ്ശേരി, കെ.പി ഹംസ. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അസീസ് പച്ചീരി, വിശ്വേ ശ്വരി ഭാസ്‌കര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ, ഫിലിപ്പ്, അജീഷ്, ഷരീഫ് പച്ചീരി, പി.കെ സൂര്യകുമാര്‍, റഹീം ഹാജി, ഹരിദാസന്‍ കുഴിലൊട്ടില്‍, കെ.ആര്‍ പ്രകാ ശന്‍, രാധാകൃഷ്ണന്‍, യൂത്ത് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍, സുബ്രമണ്യന്‍, മുഹ മ്മദാലി.എം, ഷാഫി പടിഞ്ഞാറ്റി തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗം ഷരീ ഫ് ചങ്ങലീരി സ്വാഗതവും രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു