മണ്ണാര്‍ക്കാട് : കോട്ടോപ്പാടം പഞ്ചായത്ത് അരിയൂര്‍ വാര്‍ഡ് മുസ്‌ലിം ലീഗ് വാര്‍ഡ് കമ്മി റ്റി ഖാഇദേ മില്ലത്ത് സെന്ററിനുള്ള ഫണ്ട് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ.സിദ്ധീഖ് വാര്‍ഡ് കമ്മിറ്റിയ്ക്ക് കൈമാറി. പടുവില്‍ മൊയ്തു അധ്യക്ഷനായി. നിരീ ക്ഷകന്‍ മുസ്തഫ കുണ്ട്‌ലക്കാട്, പടുവില്‍ മാനു, ഉണ്ണിമമ്മു പടുവില്‍, മുഹമ്മദാലി മാസ്റ്റര്‍, ഹാരിസ് പടുവില്‍, കുഞ്ഞാപ്പു, ഷിഹാബ് കിഴക്കെതില്‍ എന്നിവര്‍ പങ്കെടുത്തു. മുജീബ് ഫൈസി സ്വാഗതം പറഞ്ഞു.