Month: July 2023

ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

പാലക്കാട്: വര്‍ഗ്ഗീയതക്കെതിരെ വര്‍ഗ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി പാലക്കാട് ജില്ലാ പാലിയേറ്റീവ് കെയര്‍ നഴ്‌സസ് യൂണിയന്‍ (സിഐടിയു) ജില്ലാ കണ്‍വെന്‍ഷന്‍ സിഐടിയു ജില്ലാ കമ്മിറ്റി ഹാൡ നടന്നു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ശശി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ്…

മണ്ണാര്‍ക്കാട് വനമഹോത്സവം തുടങ്ങി

മണ്ണാര്‍ക്കാട്: വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഈ വര്‍ഷത്തെ വനമഹോത്സവത്തി ന് മണ്ണാര്‍ക്കാട് തുടക്കമായി. സംസ്ഥാനത്ത് പങ്കാളിത്ത വനപരിപാലനം ആരംഭിച്ചതി ന്റെ 25-ാം വര്‍ഷത്തില്‍ കേരള വനംവന്യജീവി വകുപ്പ്, മണ്ണാര്‍ക്കാട് വനവികസന ഏജ ന്‍സി, മണ്ണാര്‍ക്കാട് റെയ്ഞ്ച്, മണ്ണാര്‍ക്കാട് സ്റ്റേഷന്‍, ആനമൂളി വനസംരക്ഷണ സമിതി…

കുരുന്നുകള്‍ക്ക് ആവേശമായി ചളവയില്‍ കഥോത്സവം

അലനല്ലൂര്‍: കഥകള്‍ നിര്‍മിച്ചും പറഞ്ഞും ചളവ ഗവ.യുപി സ്‌കൂളില്‍ നടന്ന പ്രീ പ്രൈ മറി കഥോത്സവം കുരുന്നുകള്‍ക്ക് ആവേശമായി. കുട്ടികളുടെ സര്‍ഗാത്മകശേഷി വികസിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയാണ് കഥക ളുടെ പ്രധാന്യമെന്ന വിഷയത്തില്‍ കഥോത്സവം നടത്തിയത്. വിദ്യാര്‍ഥികള്‍, രക്ഷി താക്കള്‍, മുത്തശ്ശിമാര്‍,…

ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍
വില്ലേജ് ഓഫിസ് ശുചീകരിച്ചു

കുമരംപുത്തൂര്‍ : ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുമരംപുത്തൂര്‍ വില്ലേജ് ഓ ഫിസും പരിസരവും ശുചീകരിച്ചു. പൂച്ചെടികള്‍ വച്ച് മനോഹരവുമാക്കി. വില്ലേജ് ഓ ഫിസര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ദേവദാസ് അധ്യക്ഷനാ യി. ട്രഷറര്‍ അനസ് മോന്‍, രവിചന്ദ്രന്‍,…

ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മണ്ണാര്‍ക്കാട്: ത്രീ പിന്‍ പ്ലഗോടു കൂടിയ ഇസ്തിരിപ്പെട്ടി മാത്രമേ ഉപയോഗിക്കാവൂ. ഇസ്തി രിപ്പെട്ടിയില്‍ സുരക്ഷിതവും ഉയര്‍ന്ന വൈദ്യുതി പ്രവാഹ ശേഷിയുള്ളതുമായ പ്രത്യേ കം കേബിള്‍ മാത്രമേ ഉപയോഗിക്കാവൂ. ഒരു കാരണവശാലും എക്സ്റ്റന്‍ഷന്‍ കോര്‍ഡ് ഉപയോഗിച്ച് ഇസ്തിരിപ്പെട്ടി പ്രവര്‍ത്തിപ്പിക്കരുത്. വീട്ടിനകത്തെ ത്രീ പിന്‍…

മഴക്കാലമാണ്, വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

മണ്ണാര്‍ക്കാട്: *പരമ്പരാഗതമായ മെയിന്‍ സ്വിച്ചിന് പകരം എം.സി.ബി (മിനിയേച്ചര്‍ സര്‍ക്കീട്ട് ബ്രേക്കര്‍) ഉപയോഗിക്കുക * മൂന്ന് പിന്‍ ഉള്ള പ്ലഗുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. * ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കുവാന്‍ പാടുള്ളൂ * പ്ലഗ് പോയിന്റുകളുടെ…

ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും സുരക്ഷാകവചം നിര്‍മിക്കണം

കോട്ടോപ്പാടം : വേങ്ങ – കണ്ടമംഗലം റോഡില്‍ വേങ്ങ എല്‍.പി സ്‌കൂളിന് സമീപത്ത് പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും സുരക്ഷാകവചം നിര്‍മിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച് കുമരംപുത്തൂര്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയ ര്‍ക്ക് കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മ പ്രവര്‍ത്തകര്‍ നിവേദനം നല്‍കി.സുരക്ഷാക…

സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ ഓട്ടോഡ്രൈവര്‍ മരിച്ചു

തച്ചമ്പാറ: സംഘര്‍ഷത്തിനിടെ കുഴഞ്ഞു വീണ ഓട്ടോഡ്രൈവര്‍ മരിച്ചു. പൊന്നംകോട് തോണിപ്പാടം വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (59) ആണ് മരിച്ചത്. ഇന്ന്‌ വൈകീട്ട് ഏഴര യോടെ പൊന്നംകോട് വെച്ചായിരുന്നു സംഭവം. പൊന്നംകോട് സ്വദേശി നഹാസ് (35) എന്നയാളും അബ്ദുല്‍ ലത്തീഫും തമ്മില്‍ വാക്ക്…

ലയണ്‍സ് ക്ലബ്ബ്
ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

മണ്ണാര്‍ക്കാട് : ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു. തെങ്കര ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങ് ക്ലബ്ബ് പ്രസിഡന്റ് വി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ.ഷാജി, ഡോ.ആശ ഷിബു എന്നിവരെ ആദരിച്ചു. ഡോ.ഷിബു, സാബു, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ജൂണ്‍ മാസം 82 ശതമാനം കാര്‍ഡുടമകള്‍ റേഷന്‍ കൈപ്പറ്റി

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ജൂണ്‍ മാസം 82 ശതമാനം കാര്‍ഡുടമകള്‍ റേഷന്‍ കൈപ്പ റ്റിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. സംസ്ഥാ നത്തെ റേഷന്‍ വിതരണത്തിനുള്ള ആധാര്‍ ഓതന്റിക്കേഷനില്‍ വേഗതക്കുറവ് നേരി ട്ടതിനാല്‍ ജൂണ്‍ 30ന് ചിലര്‍ക്കെങ്കിലും റേഷന്‍ വാങ്ങാന്‍…

error: Content is protected !!