Month: June 2023

അധ്യാപക അവാര്‍ഡ് ജേതാവ് കെ.ശിവപ്രസാദിനെ ആദരിച്ചു

തച്ചനാട്ടുകര : സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.ശിവപ്രസാദിന് കുണ്ടൂര്‍ ക്കുന്ന് സ്‌കൂളില്‍ നല്‍കിയ ആദരം കെ പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലിം അധ്യക്ഷനായി. ഒ.വി വിജയന്‍ സ്മാരക സമിതി പ്രസിഡന്റ് ടി.ആര്‍ അജയന്‍ മുഖ്യപ്രഭാഷണം…

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി

മണ്ണാര്‍ക്കാട്: താലൂക്കില്‍ പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യ ത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി യൂണിവേഴ്‌സല്‍ കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങി. ആറ് വര്‍ഷം മുമ്പ് ഡെങ്കിപ്പനിയുടെ ഹോട്ട്‌സ്‌പോട്ടാ യിരുന്ന നായാടിക്കുന്ന് പ്രദേശത്തെ മുന്നൂറോളം വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കര ണം, ലഘുലേഖ വിതരണം, ഉറവിട നശീകരണം…

എം.ഇ.എസ് സ്‌കൂളില്‍ വിജയോത്സവം നടത്തി

മണ്ണാര്‍ക്കാട്: എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പി ച്ചു. എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എപ്ലസും ഒമ്പത് എ പ്ലസും നേ ടിയ വിദ്യാര്‍ഥികളെയും എന്‍.എം.എം.എസ് ദേശീയ മത്സര പരീക്ഷയില്‍ സ്‌കോളര്‍ഷി പ്പ് നേടിയ 34 വിദ്യാര്‍ഥികളെയും,നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന…

കാരക്കുളവന്‍ ഹംസയെ അനുസ്മരിച്ചു

അലനല്ലൂര്‍: സി.പി.എം അലനല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കാരക്കുളവന്‍ ഹംസ എന്ന വാപ്പുവിന്റെ ഒമ്പതാം ചരമവാര്‍ഷികം മാളിക്കുന്നില്‍ ആചരിച്ചു. അനു സ്മരണയോഗം കെ.എ.സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. ടോമി തോമസ് അധ്യക്ഷ നായി. പി.ഭാസ്‌കരന്‍ പതാക ഉയര്‍ത്തി. ടി.ബാലചന്ദ്രന്‍, വസന്ത മോഹനന്‍, മുജീബ് കാരക്കുളവന്‍,…

പകര്‍ച്ചപ്പനി പ്രതിരോധം: സംശയ നിവാരണത്തിനും അടിയന്തര സേവനങ്ങള്‍ക്കും ദിശ കോള്‍ സെന്റര്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോള്‍ സെന്റ ര്‍ ആരംഭിച്ചു.നിലവിലെ ദിശ കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടേയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, ഇ സഞ്ജീവ നി…

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചു

തച്ചനാട്ടുകര: ഒന്ന് വില്ലേജ് ഓഫിസില്‍ ജീവനക്കാരുടെ അഭാവം കാരണം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടി തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വില്ലേജ് ഓഫിസ് ഉപരോധിച്ചു.നാട്ടുകല്‍ പൊലിസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെ ങ്കിലും തഹസില്‍ദാര്‍ സ്ഥലത്തെത്തി ജീവനക്കാരുടെ നിയമനകാര്യത്തില്‍ ഉറപ്പുനല്‍ കിയാല്‍ മാത്രമേ…

നിര്‍മാണ തൊഴിലാളിയ്ക്ക് തെരുവുനായയുടെ കടിയേറ്റു

അലനല്ലൂര്‍: ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന നിര്‍മാണതൊഴിലാളിയെ തെരുവുനായ കടിച്ചു. എടത്തനാട്ടുകര പടിക്കപ്പാടം പാറോക്കോട് അയ്യപ്പനെ (38)യാണ് തെരുവുനായ ആക്രമിച്ചത്. പിലാച്ചോലയില്‍ വീടുനിര്‍മാണ സ്ഥലത്ത് വെച്ച് ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടര മണിയോടെയാണ് സംഭവം. മുഖത്താണ് കടിയേറ്റത്. അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും…

റബര്‍പ്പുകപുരയ്ക്ക് തീപിടിച്ചു; ഷീറ്റുകള്‍ കത്തി നശിച്ചു

മണ്ണാര്‍ക്കാട്: റബര്‍പുകപ്പുരയ്ക്ക് തീപ്പിടിച്ച് ഷീറ്റുകളും വിറകും കത്തിനശിച്ചു. 22,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല. ദേശീയപാതയ്ക്ക് സമീപം കോട്ടോ പ്പാടം കൊമ്പം ചേരങ്കല്‍തൊടി സി.അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള റബര്‍പ്പുകപുര യിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. പുകയി ടുന്നതിനിടെ തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.…

വ്യാജരേഖ കേസില്‍
കെ.വിദ്യയ്ക്ക് ജാമ്യം

മണ്ണാര്‍ക്കാട്: അട്ടപ്പാടി ആര്‍ജിഎം കോളേജില്‍ ജോലിക്കായി വ്യാജരേഖ ചമച്ചെന്ന കേ സില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാ ര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനു വദിച്ചത്. 50000 രൂപയുടെ രണ്ട്…

സഹപ്രവര്‍ത്തകന് ഒരു വീട്, താക്കോല്‍ കൈമാറി

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡലം കമ്മറ്റി ‘സഹപ്രവര്‍ത്തകന് ഒരു വീട്’ എന്ന പേരില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ വി.കെ ശ്രീകണ്ഠന്‍ എം.പി കൈമാറി. വീട് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷനായി. ടിജോ പി ജോസ്, ഡി.സി.സി ജനറല്‍…

error: Content is protected !!