Month: June 2023

ബലിപെരുന്നാള്‍ ആഘോഷിച്ചു

അലനല്ലൂര്‍: ഒരുമയുടെ സന്ദേശം പകര്‍ന്ന് മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂളില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു.മൈലാഞ്ചിയില്‍ മൊഞ്ച് തീര്‍ത്ത കുഞ്ഞിക്കൈകള്‍, പെ രുന്നാള്‍ മഹത്വമോതുന്ന മാപ്പിളപ്പാട്ട് ആലാപനം, ആശംസ കാര്‍ഡുകള്‍ തയാറാക്കി കൂട്ടുകാര്‍ക്ക് നല്‍കല്‍ തുടങ്ങിയ ഈദാഘോഷത്തിന്റെ ഭാഗമായി നടന്നു. വിഭവസ മൃദ്ധമായ ഉച്ചഭക്ഷണവുമുണ്ടായി.…

മൈലാഞ്ചിയിടല്‍ മത്സരം ശ്രദ്ധേയമായി

എടത്തനാട്ടുകര : ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് അല്‍ഫിത്വറ സ്‌ കൂളില്‍ നടത്തിയ മൈലാഞ്ചിയിടല്‍ മത്സരം വേറിട്ടതായി. രക്ഷിതാക്കള്‍ക്കാണ് മത്സ രം നടത്തിയതെങ്കിലും വിദ്യാര്‍ഥികളും ആവേശത്തോടെയാണ് പങ്കെടുത്തു. ഓരോ രക്ഷിതാവും അവരുടെ മക്കളുടെ കുരുന്നു കരങ്ങളില്‍ ഭാവനക്കനുസരിച്ചുള്ള ചിത്ര ങ്ങളും മറ്റും…

യൂസര്‍ ഫീ നൂറ് ശതമാനമാക്കാന്‍ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണം

മാലിന്യമുക്തം നവകേരളം ശില്‍പശാല നടന്നു പാലക്കാട്: യൂസര്‍ ഫീ 100 ശതമാനമാക്കുന്നതിന് ജനപ്രതിനിധികളുടെ പൂര്‍ണപങ്കാളി ത്തം ഉറപ്പാക്കണമെന്ന് മാലിന്യമുക്ത നവകേരളം ശില്‍പശാല നിര്‍ദേശിച്ചു. ഹരിത കര്‍മ്മസേനയെ ശാക്തീകരിച്ചുകൊണ്ട് അവരുടെ സേവനം ഫലപ്രദമായി പ്രയോജന പ്പെടുത്തണം. എം.സി.എഫുകളുടെയും മിനി എം.സി.എഫുകളുടെയും കൃത്യമായ ഉപ…

മുണ്ടക്കുന്ന്-കൈരളി റോഡ് ഗതാഗതയോഗ്യമാക്കണം: ഡി.വൈ.എഫ്.ഐ

തകര്‍ന്നു കിടക്കുന്ന മുണ്ടക്കുന്ന് – കൈരളി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഡി. വൈ.എഫ്.ഐ മുണ്ടക്കുന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മിറ്റി അംഗം പി.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം.ജംഷീര്‍ അധ്യക്ഷനായി. മേഖല സെക്രട്ടറി എം. കൃഷ്ണകുമാര്‍, പ്രസിഡന്റ് എം.അമീന്‍, ബ്രാഞ്ച് സെക്രട്ടറി സി.യൂനസ്,…

പരീക്ഷാ വിജയികളെ അനുമോദിച്ചു

കുമരംപുത്തൂര്‍: കല്ലടി ഹയര്‍ സെക്കന്‍ഡറി നിന്നും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ നീറ്റ് പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷിന്‍സിയ ഷെറിന്‍, അഞ്ജലി കൃഷ്ണ, ജിഷാന, റെന ഫാത്തിമ, ലിയാന എന്നിവരെയും പ്ലസ് വണ്‍ പരീക്ഷ യില്‍ സമ്പൂര്‍ണ…

10 വര്‍ഷം കഴിഞ്ഞ ആധാറുകള്‍ പുതുക്കി ആധാര്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് തടയിടാം

മണ്ണാര്‍ക്കാട്: ഓരോ 10 വര്‍ഷം കൂടുമ്പോഴും ആധാര്‍ നമ്പര്‍ ഉടമകള്‍ക്ക് തിരിച്ചറിയല്‍ രേഖ (പി.ഒ.ഐ-പ്രൂഫ് ഓഫ് ഐഡന്റിറ്റി), മേല്‍വിലാസ രേഖകള്‍ (പി.ഒ.എ-പ്രൂഫ് ഓഫ് അഡ്രസ്) ഉപയോഗിച്ച് ആധാര്‍ പുതുക്കി ആധാര്‍ രേഖ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് തടയിടാവുന്നതാണ്. സെപ്റ്റംബര്‍ 15 വരെ ആധാറുകള്‍…

കുന്തിപ്പുഴയില്‍ പെരിമ്പടാരിയില്‍ പാലം വരുന്നത് കാത്ത് നാട്ടുകാര്‍

മണ്ണാര്‍ക്കാട് : നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പെരിമ്പടാരി നിവാസികളുടെ വര്‍ഷ ങ്ങളായുള്ള ആവശ്യമാണ് കുന്തിപ്പുഴയക്ക് കുറുകെ ഈ ഭാഗത്തൊരു പാലം. കുമരം പുത്തൂര്‍ പഞ്ചായത്തിനേയും മണ്ണാര്‍ക്കാട് നഗരസഭയേയും ബന്ധിപ്പിച്ച് പെരിമ്പടാരി ഭാഗത്ത് പാലം വന്നാല്‍ ജനങ്ങള്‍ക്ക് അതേറെ ഗുണം ചെയ്യും. പാലമില്ലാത്തതിനാല്‍…

കാഞ്ഞിരപ്പുഴ അണക്കെട്ട് പരിസരത്തെ സാമൂഹ്യവിരുദ്ധ ശല്ല്യം തടയാന്‍ കൈകോര്‍ത്ത് നാട്ടുകാര്‍

കാഞ്ഞിരപ്പുഴ : അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളായ ഇരുമ്പകച്ചോല-കൊര്‍ണക്കുന്ന് ഭാഗങ്ങളിലെ സാമൂഹ്യവിരുദ്ധശല്ല്യത്തിന് തടയിടാന്‍ കൈകോര്‍ത്ത് നാട്ടുകാര്‍. മണ്ണാര്‍ ക്കാട് പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊര്‍ണക്കുന്ന് ഭാഗത്ത് പൊലിസ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ഡാമിന് അകത്തേക്ക് അന്യവാഹനങ്ങള്‍ പ്രവേശിക്കുന്നതും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതും നിരോധിച്ചാണ്…

താലൂക്കില്‍ ലഹരിവിരുദ്ധദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: താലൂക്കിലെ വിദ്യാലയങ്ങളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആച രിച്ചു. ലഹരി വിരുദ്ധ റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ, മനുഷ്യചങ്ങല, ലഘുലേഖ വിത രണം, സ്റ്റിക്കര്‍ പതിക്കല്‍, സിഗ്നേച്ചര്‍ കാംപയിന്‍, പോസ്റ്റര്‍ പ്രകാശനം, വിവിധ മത്സര ങ്ങള്‍ എന്നിവ നടന്നു. നെല്ലിപ്പുഴ ദാറുന്നജാത്ത്…

ദേശബന്ധു സ്‌കൂളില്‍
വിജയോത്സവം നടത്തി

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ പഞ്ചായത്ത് പ്രസി ഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ വത്സന്‍ മഠത്തില്‍…

error: Content is protected !!