Month: May 2023

വേങ്ങയില്‍ വീണ്ടും വാഹനാപകടം:യുവാവ് മരിച്ചു,അച്ഛന് പരിക്ക്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയില്‍ കോട്ടോപ്പാടം വേങ്ങയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വാഹനാപകടം.അച്ഛനും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോവാനുമായി കൂട്ടിയിടിച്ച് മകന്‍ മരിച്ചു. മേലാറ്റൂര്‍,ചെമ്മാണിയോട്, ഉച്ചാ രക്കടവ് നുല്ലുപ്ര ദാസന്റെ മകന്‍ നിധിന്‍ ദാസ് (23) ആണ് മരിച്ചത്.ദാസന് സാരമായി പരിക്കേറ്റു.…

എന്‍സിപി താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്: നിര്‍മാണ മേഖലയിലെ സ്തംഭനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം അങ്കംകാപ്പില്‍ സൈദലവി ഉദ്ഘാടനം ചെ യ്തു.മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിന്റ് സദഖത്തുള്ള പടലത്ത് അധ്യക്ഷനായി.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ…

സംസ്ഥാനത്ത് കാലിത്തീറ്റ ഉല്‍പ്പാദ നശേഷി ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍

തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കാന്‍ കുടുംബശ്രീയുമായി സഹകരണം മണ്ണാര്‍ക്കാട്: കേരളത്തിലെ കാലിത്തീറ്റ ഉല്‍പ്പാദനശേഷി ഇരട്ടിയായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍.ഇതിനായി സമഗ്ര പദ്ധതികളാണ് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് ഇതിലൂടെ ന്യായവിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കാ ന്‍ സാധിക്കും.തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് തീറ്റപ്പുല്‍കൃഷി വിപുലപ്പെടുത്താനും…

എം.എസ്.എഫ് സൗഹൃദ ഫുട്‌ബോള്‍ മത്സരം ആവേശമായി

മണ്ണാര്‍ക്കാട്: എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ ബോള്‍ മത്സരം ആവേശമായി.വിവിധ പഞ്ചായത്ത്, മേഖല, മുന്‍സിപ്പല്‍ ടീമുകള്‍ മാറ്റു രച്ച ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരത്തില്‍ കോട്ടോപ്പാടം പഞ്ചായത്തിനെ എതിരി ല്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കുമരംപുത്തൂര്‍ പഞ്ചായത്ത് ജേതാക്കളാ…

513 സബ് സെന്ററുകളുടെ പുതിയ കെട്ടിടങ്ങള്‍ക്ക് 284 കോടി

ഇ-സഞ്ജീവനി ശക്തിപ്പെടുത്തുന്നതിന് 37.86 കോടി മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ 513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍ മ്മിക്കാന്‍ ദേശീയ ധനകാര്യ കമ്മീഷന്‍ വഴി 284 കോടി രൂപയുടെ ഭരണാനുമതി ലഭ്യ മായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു സബ്…

കുടുംബശ്രീ രജത ജൂബിലി വാര്‍ഷികം ആഘോഷിച്ചു

അലനല്ലൂര്‍ : പഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലി ആഘോഷവും സാംസ്‌കാരിക സ ദസ്സും സംഘടിപ്പിച്ചു.അലനല്ലൂര്‍ പി.പി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വി. കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു.അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷ ത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ്…

തിരുവപ്പനയും വെള്ളാട്ടവും

കല്ലടിക്കോട്:തച്ചമ്പാറയില്‍ പറശ്ശിനിക്കടവ് മുത്തപ്പാന്‍ തിരുവപ്പനയും വെള്ളാട്ടവും ഭക്താസന്ദ്രമായി.ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തിലാണ് തിങ്കള്‍ ചൊവ്വ ദിവസങ്ങൡലായി തിരുവപ്പനയും വെള്ളാട്ടവും നടന്നത്.നിരവധി ഭക്തര്‍ പങ്കെടുത്തു.അന്നദാനവുമുണ്ടായി.

ബജറ്റ് ടൂറിസം സെല്‍ വയനാട് യാത്ര ആറിന്

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ മെയ് ആറിന് വയ നാട്ടിലേയ്ക്ക് ദ്വിദിന വിനോദയാത്ര സംഘടിപ്പിക്കുന്നു. ആറിന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെട്ട് എട്ടിന് പുലര്‍ച്ചെ തിരികെയെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരി ക്കുന്നത്. ഏതാനം സീറ്റുകള്‍ ഒഴിവുണ്ട്. 2920 രൂപയാണ് ചാര്‍ജ്ജ്.…

ജില്ലയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് തുടക്കമാകുന്നു

ആദ്യഘട്ടം മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടു ത്തി ജില്ലയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന്…

സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോടുകൂടിയ മഴ

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റി നും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ മെയ് രണ്ടിന് അതിശക്തമായ മഴയ്ക്കും മെയ് മൂന്നിന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.…

error: Content is protected !!