Month: May 2023

പരാതിക്കാരിക്ക് ഡി.എന്‍.എ പരിശോധനയ്ക്ക്‌വനിതാ കമ്മിഷന്‍ സൗകര്യമൊരുക്കും

പാലക്കാട് : ജില്ലാ അദാലത്തിലെ പരാതിക്കാരിയായ സ്ത്രീക്ക് തന്റെ പതിനഞ്ചു കാ രനായ മകന്റെ പിതൃത്വം തെളിയിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍.സ്‌കൂള്‍ പ്രിന്‍സിപ്പാളാണ് എതിര്‍കക്ഷി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയാണ് ഡി.എന്‍.എ. പരിശോധന നടത്തു ന്നത്. ഇതുള്‍പ്പെടെ…

മധുവധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലം മാറ്റം; ഇനി തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധകേസില്‍ വിധി പറഞ്ഞ മണ്ണാര്‍ക്കാട് ജില്ല സ്‌പെഷല്‍ കോടതി ജഡ്ജി കെ.എം.രതീഷ്‌കുമാറിന് സ്ഥലം മാറ്റം.തൃശ്ശൂര്‍ ജില്ലാ ഫാസ്റ്റ് ട്രാക്ക് കോ ടതി ജഡ്ജിയായാണ് നിയമനം.2022 മെയ് 18നാണ് ജില്ലാ പട്ടികജാതി-പട്ടിക വര്‍ഗ കോ ടതിയില്‍ ജഡ്ജിയായി കെ.എം.രതീഷ്‌കുമാര്‍…

നീന്തല്‍ പരിശീലന ക്യാംപ് തുടങ്ങി

കാരാകുര്‍ശ്ശി : വലിയട്ട ഉദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും കോങ്ങാട് ഫയര്‍ സ്‌റ്റേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നീന്തല്‍ പരിശീലന ക്യംപ് കോരമണ്‍കടവ് പുഴയോരത്ത് ആരംഭിച്ചു.കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. കോങ്ങാട്…

എസ്എസ്എല്‍സി ഫലം: 99.70% വിജയം, കൂടുതല്‍ വിജയശതമാനം കണ്ണൂരില്‍

മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തി ല്‍ വന്ന വര്‍ധന. 4,19,128 വിദ്യാര്‍ഥികള്‍ റഗുലറായി പരീക്ഷയെഴുതിയതില്‍ 4,17,864 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങള്‍ക്കും…

കലാസാഗര്‍ പുരസ്‌കാര വിതരണം 28ന്

ഷൊര്‍ണൂര്‍: കലാസാഗര്‍ സ്ഥാപകനും കഥകൡയിലെ സവ്യസാചിയുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ 99-ാം ജന്‍മവാര്‍ഷികം മെയ് 28ന് ആ ഘോഷിക്കുന്നതായി കലാസാഗര്‍ സെക്രട്ടറി രാജന്‍ പൊതുവാള്‍ അറിയിച്ചു. കലാ മണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും വിതരണം ചെയ്യും.കഥകളിയുടെ വേഷം,…

കാട്ടാനകളെ തടയാന്‍ കുന്തിപ്പാടത്ത് തൂക്കുവേലി നിര്‍മാണത്തിന് ടെണ്ടറായി

മണ്ണാര്‍ക്കാട്: സൈലന്റ്വാലി വനമേഖലയില്‍ നിന്നുമെത്തുന്ന കാട്ടാനകളെ തടയാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കുന്നതിന് ടെണ്ടറായി. തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെയുള്ള ഭാഗത്താണ് തൂക്കുവേലി സ്ഥാപിക്കുന്നത്. കര്‍ണാടകയിലെ നാച്വര്‍ ഫെന്‍സ് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.…

നായനാര്‍ ദിനം സമുചിതമായി ആചരിച്ചു

അലനല്ലൂര്‍ : സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ നായനാരുടെ 19-ാം ചരമ വാര്‍ഷിക ദിനം അലനല്ലൂര്‍ ടൗണ്‍ വെസ്റ്റ് ബ്രാഞ്ചില്‍ ആ ചരിച്ചു. കെ.എ സുദര്‍ശന കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം പി.മുസ്തഫ…

അവധിക്കാല അധ്യാപക പരിശീലനം തുടങ്ങി

അഗളി: അവധിക്കാല അധ്യാപക പരിശീലനത്തിന് അഗളിയില്‍ തുടക്കമായി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ അഗളി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ 20 വരെയാണ് പരിശീലനം. പ്രൈമറി തലത്തില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലെ 92 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കു ന്നത്.…

ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ല റസ്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എട്ടാമത് കേരള സ്റ്റേറ്റ് അണ്ടര്‍ 15 റസലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. മുഹ്‌സിന്‍ എം.എല്‍.എ, കേരള സ്റ്റേറ്റ് റെസ്ലിംഗ് അസോസിയേ ഷന്‍ ജോ.സെക്രട്ടറി കെ ഹംസ,…

മദര്‍ കെയര്‍ ആശുപത്രിയില്‍ ഫെഡറല്‍ ബാങ്ക് എടിഎം പ്രവര്‍ത്തനം തുടങ്ങി

മണ്ണാര്‍ക്കാട്: മദര്‍ കെയര്‍ ആശുപത്രി കോമ്പൗണ്ടില്‍ ഫെഡറല്‍ ബാങ്ക് എടിഎം കൗണ്ട ര്‍ പ്രവര്‍ത്തനം തുടങ്ങി. ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ധനമിടപാട് നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതിനായാണ് എടിഎം കൗണ്ടര്‍ സ്ഥാപിച്ചത്. ആശുപത്രിയുടെ പ്രധാ ന കവാടത്തിന് സമീപമായാണ് എടിഎം കൗണ്ടര്‍ തുറന്നത്. ദേശീയപാതയ്ക്ക്…

error: Content is protected !!