Month: May 2023

റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത

മണ്ണാര്‍ക്കാട്: റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. അപ്പാര്‍ട്ട്‌മെന്റ്, പ്ലോട്ട്, വില്ല എന്നിവയുടെ എണ്ണം എട്ടില്‍ കുറവാണെങ്കില്‍ പോലും വികസിപ്പിക്കാനുദ്ദേശി ക്കുന്ന ഭൂമി 500 ച.മീറ്ററില്‍ കൂടുതലാണെങ്കില്‍ അത് റിയല്‍…

വിജിലന്‍സ് റെയ്ഡില്‍ 35 ലക്ഷം കണ്ടെടുത്തു

മണ്ണാര്‍ക്കാട്: കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേ ജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാറിന്റെ താമസ സ്ഥലത്ത് വിജിലന്‍സ് റെയ്ഡ്. 35 ലക്ഷത്തോളം രൂപയും 17കിലോ നാണയങ്ങളും കണ്ടെടുത്തു.70 ലക്ഷത്തോളം രൂപയു ടെ നിക്ഷേപവുമുള്ളതായി വിജിലന്‍സിന്റെ കണ്ടെത്തലില്‍ വെളിവായിട്ടുണ്ട്.ഇന്ന് വൈകീട്ടോടെയാണ്…

ബാക്ക് ടു സ്‌കൂള്‍ വിത്ത് യുജിഎസ് ഗോള്‍ഡ് ലോണ്‍ പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട്: സ്‌കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികള്‍ക്ക് പഠന സാമഗ്രികളും യൂണി ഫോമും വാങ്ങുന്നതിന് രക്ഷിതാക്കള്‍ക്ക് വായ്പ അനുവദിക്കുന്ന അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ ബാക്ക് ടു സ്‌കൂള്‍ വിത്ത് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി പദ്ധതിക്ക് തുടക്കമായി. ലളിതമായ നടപടിക്രമങ്ങളിലൂടെ വളരെ…

തെങ്കര ഡിവിഷനില്‍ ‘സമഗ്ര ‘ പദ്ധതി; ലോഗോ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട് : ഗ്രാമീണ പുരോഗതിയും സാമൂഹിക വികസനവും ലക്ഷ്യമാക്കി പാലക്കാ ട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തലത്തില്‍ സമ്പൂര്‍ണ്ണ സാമൂഹ്യ ക്ഷേമ പദ്ധതി ‘സമഗ്ര’ ക്കു തുടക്കമായി.ദാരിദ്ര്യ നിര്‍മാര്‍ജനം, സാമൂഹ്യ സുരക്ഷ,സ്ത്രീ ശാക്തീക രണം, വിദ്യാഭ്യാസ പ്രോല്‍സാഹനം , കലാ…

ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം 25ന്

മണ്ണാര്‍ക്കാട്: 2023 മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 25ന് ഉച്ചകഴിഞ്ഞു മൂന്നിനു സെക്രട്ടേ റിയറ്റ് പി.ആര്‍. ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന്…

വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുമരംപുത്തൂര്‍ ,കോട്ടോപ്പാടം, തച്ചനാട്ടുകര ഗ്രാമപഞ്ചായത്തുകളിലെ വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി.മണ്ണാര്‍ക്കാട് എം ഇ എസ് കോളേജില്‍ വെച്ച്…

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയില്‍

മണ്ണാര്‍ക്കാട്: വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2500 രൂപ കൈ ക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലാ യി. പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറാണ് പിടിയിലായത്. ഇന്ന് രാവിലെ 11.15ഓടെ എം.ഇ.എസ് കോളേജ് പരിസരത്ത് വെച്ചായിരുന്നു…

കുടിവെള്ള വിതരണ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര യോഗം വിളിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

മണ്ണാര്‍ക്കാട്: അലനല്ലൂര്‍, കോട്ടപ്പാടം, തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തുകളില്‍ കുടിവെ ള്ള വിതരണ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഒമ്പത് വര്‍ഷങ്ങ ള്‍ക്കു മുന്‍പ് തന്നെ കുടിവെള്ള വിതരണ പദ്ധതിക്കായി 157…

കുമരംപുത്തൂര്‍, തച്ചനാട്ടുകര, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകള്‍ക്ക് സബ്‌സ്റ്റേഷന്‍ പരിഗണനയില്‍: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍, തച്ചനാട്ടുകര, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകളുടെ ദീര്‍ഘകാല ആവശ്യമായ സബ്‌സ്റ്റേഷന്‍ സ്ഥലം ലഭിക്കുന്ന മുറയ്ക്ക് പരിഹരിക്കപ്പെടു മെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളെജില്‍ നടന്ന കരുതലും കൈത്താങ്ങും മണ്ണാര്‍ക്കാട് താലൂക്ക് തല പരാതി…

സ്മിതയ്ക്ക് ആധാര്‍ തയ്യാറാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

മണ്ണാര്‍ക്കാട്: ഭിന്നശേഷിയ്ക്ക് പുറമെ കാഴ്ച്ച കുറവ്. കൈ വിരലുകളും കണ്ണുകളും ബയോമെട്രിക് സംവിധാനത്തിലൂടെ സ്‌കാന്‍ ചെയ്യാനും സാധിക്കുന്നില്ല. അതു കൊണ്ട് തന്നെ തെങ്കര ചെറുംകുളം സ്വദേശിനി സ്മിത (36) യ്ക്ക് ആധാര്‍ എടുക്കാന്‍ സാധിക്കു ന്നില്ല.ആധാര്‍ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് തടസപ്പെടുകയും ലഭ്യമായിക്കൊണ്ടിരിക്കുന്ന…

error: Content is protected !!