Month: April 2023

എന്റെ കേരളം പ്രദര്‍ശന വിപണമേള: മില്‍മയ്ക്ക് ഏഴ് ദിവസത്തില്‍ രണ്ട് ലക്ഷം രൂപ വരുമാനം

പാലക്കാട് : ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന എന്റെ കേരളം 2023 പ്രദര്‍ ശന വിപണന മേളയില്‍ മില്‍മക്ക് രണ്ട് ലക്ഷം രൂപയോളം വരുമാനം ലഭിച്ചതായി മില്‍ മ മാര്‍ക്കറ്റിങ് മാനേജര്‍…

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 20നകം,പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നകം

മണ്ണാര്‍ക്കാട്: എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 20നകവും പ്ലസ് ടു പരീക്ഷാ ഫ ലം മെയ് 25നകവും പ്രഖ്യാപിക്കും. എസ്എസ്എല്‍സി യുടെയും സിബിഎസ്ഇ പത്താം ക്ലാസിന്റെയും റിസള്‍ട്ട് വരുന്നതിനനുസരിച്ച് പ്ലസ് വണ്‍ അഡ്മിഷന്‍ നടപടികള്‍ ആരം ഭിക്കും.ഹയര്‍ സെക്കന്‍ഡറി…

കോവിഡ് കേസുകൾ ഉയരുന്നു; വൃദ്ധസദനങ്ങൾ ഉൾപ്പെടെ കെയർ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നതിനാല്‍ വൃദ്ധസദനങ്ങള്‍ ഉള്‍പ്പെടെ കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീ ണാ ജോര്‍ജ്. ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ കെയര്‍ ഹോമിലുള്ള എല്ലാവരേയും പരി ശോധിക്കണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യേ ഗസ്ഥരു…

കല്ലടിക്കോട് മ്ലാവ് വേട്ട: രണ്ട് തോക്കുകള്‍ കൂടി കണ്ടെടുത്തു

മണ്ണാര്‍ക്കാട്: കല്ലടിക്കോട് മ്ലാവ് വേട്ട കേസില്‍ നായാട്ടിനായി ഉപയോഗിച്ച രണ്ട് തോ ക്കുകള്‍ കൂടി വനംവകുപ്പ് കണ്ടെടുത്തു.റിമാന്‍ഡില്‍ കഴിയുന്ന പാലക്കയം കാഞ്ഞി രംപാറ കെ എം സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പില്‍ വീ ട്ടില്‍ നിന്നാണ് തോക്കുകള്‍ കണ്ടെടുത്തത്.ഇതോടെ കേസില്‍…

സര്‍വൈശ്വര്യത്തിന്റെ അക്ഷയ തൃതീയ നാളെ,
ആകര്‍ഷകങ്ങളായ ഓഫറുകളുമായി
പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

ബുക്കിംഗിന് ഇന്ന് കൂടി അവസരം മണ്ണാര്‍ക്കാട്: ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമായ അക്ഷയ തൃതീയ നാളെ.ആകര്‍ഷകമായ ഓഫറുകളുമായി ആഘോഷത്തിനൊരുങ്ങി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്.അക്ഷയ തൃതീയ നാളില്‍ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയ മണ്ട്‌സില്‍ നിന്നും ഒരു പവന് മുകളില്‍ സ്വര്‍ണം…

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്

ശ്രീകൃഷ്ണപുരം :മഴയെത്തും മുന്‍പേ എന്ന പേരില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ ത്തനങ്ങള്‍ നടത്തി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്. നാല് സ്്ക്വഡുകളായി ശ്രീകൃഷ്ണ പുരം ഗവ ആശുപത്രി ജങ്്ഷന്‍ മുതല്‍ കരിമ്പുഴ പാലം വരെയാണ് ജനകീയ ശുചീകര ണം നടത്തിയത്. പൊതുനിരത്തുകളിലെ മാലിന്യ നിര്‍മാര്‍ജ്ജനം…

നിര്‍മാണ വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ റെഗുലേറ്ററി സംവിധാനം ആലോചിക്കുമെന്ന് വ്യവസായ മന്ത്രി

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടാ ന്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉള്ളതുപോലെ റെഗുലേറ്ററി സംവിധാനം കൊണ്ടു വരാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്ന് വ്യവസായ, ഖനന മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ക്വാറി ഉടമകള്‍…

മീന്‍വല്ലത്തെ കാട്ടാനശല്ല്യം; പന്തംകൊളുത്തി പ്രകടനവും, പ്രതിഷേധ സദസ്സും നടത്തി

കല്ലടിക്കോട്: പട്ടപ്പാകല്‍ യുവാവിന് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചും മീന്‍വല്ലം മലയോര മേഖലയിലെ വന്യമൃഗശല്ല്യത്തിന് ശാശ്വത പരി ഹാരം കാണണമെന്നും ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൂന്നേ ക്കര്‍ ജംഗ്ഷനില്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ സദസ്സും നടത്തി. പ്രദേ ശവാസികള്‍ അവരുടെ…

തടിയംപറമ്പ് കൊമ്പംകല്ല് റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: പ്രളയദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പെടുത്തി എട്ട് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച എടത്തനാട്ടുകര തടിയംപറമ്പ് കൊമ്പംകല്ല് റോഡ് നാടിന് സമര്‍പ്പിച്ചു. മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഉദ്ഘാടനം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.ഷാനവാസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം…

റിലീഫ് വിതരണം നടത്തി

കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് നെല്ലിക്കുന്ന് മുസ്ലിം ലീഗ്യൂ,ത്ത് ലീഗ്,എം.എസ്.എഫ്, പ്രവാസി കൂട്ടായ്മ സംയുക്തമായി പ്രദേശത്തെ എഴുപതോളം കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റ് നല്‍കി.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ഉസ്മാന്‍ ഏരേരത്ത് അധ്യക്ഷത വഹിച്ചു.മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി…

error: Content is protected !!