ബുക്കിംഗിന് ഇന്ന് കൂടി അവസരം

മണ്ണാര്‍ക്കാട്: ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമായ അക്ഷയ തൃതീയ നാളെ.ആകര്‍ഷകമായ ഓഫറുകളുമായി ആഘോഷത്തിനൊരുങ്ങി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്.അക്ഷയ തൃതീയ നാളില്‍ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയ മണ്ട്‌സില്‍ നിന്നും ഒരു പവന് മുകളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പോ കാ ത്തിരിപ്പോ കൂടാതെ ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കാം.500 രൂപ മാത്രം മുന്‍കൂറായി അട ച്ച് ഓഫറില്‍ പങ്കാളിയാകാന്‍ ഇന്ന് കൂടി ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.ഗൂഗിള്‍ പേ വഴിയോ മറ്റ് ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴിയോ പണമടക്കാവുന്നതാണെന്ന് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന നിരവധി കളക്ഷനിലുള്ള ആഭരണങ്ങളാണ് അക്ഷയ തൃതീയയെ വര്‍ണാഭമാക്കാനായി ഒരുക്കിയിട്ടുള്ളത്.ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറി ക്കാന്‍ ഉത്തമ മാസമായ വൈശാഖ മാസത്തിലെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീ യ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ലെന്നാണ് വിശ്വാസം.അന്ന് ദാന ധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമായി കരുതി വരുന്നു.അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും രത്‌നവും വാങ്ങുന്നത് വിശി്ഷ്ടമാണെന്നാണ് കരുതുന്നത്. സ്വര്‍ണാഭരണ ങ്ങള്‍ വാങ്ങിയാല്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.

ആഘോഷങ്ങളടനുബന്ധിച്ച് പഴയ സ്വര്‍ണാഭരണങ്ങള്‍ ഏത് കടയില്‍ നിന്നും വാങ്ങി യതാണെങ്കിലും സര്‍ക്കാര്‍ അംഗീകൃത എച്ച് യു ഐ ഡി ആഭരണങ്ങളാക്കി മാറ്റാനും ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.പണിക്കൂലിയില്‍ അമ്പത് ശതമാനം ഡിസ്‌കൗണ്ടും നേടാം.മാത്രമല്ല വെഡ്ഡിംഗ് ആഭരണങ്ങള്‍ക്ക് ഒരു ശതമാനം പണിക്കൂലി മാത്രമാണ് ഇപ്പോള്‍ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഈടാക്കുന്നത്. കുതിച്ചു യരുന്ന സ്വര്‍ണ്ണ വിലയില്‍ നിന്നും ആശ്വാസം നേടാന്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്താനും സാധിക്കും.25 ശതമാനം മാത്രം മുന്‍കൂര്‍ നല്‍കി ഈ ഓഫറില്‍ പങ്കാളികളാകാം. ആഭ രണങ്ങള്‍ക്ക് ആജീവനനാന്ത ഫ്രീ മെയിന്റനന്‍സ്,ഡയമണ്ട് ആഭരണങ്ങള്‍ക്ക് ക്യാരറ്റ് റേറ്റില്‍ 25 ശതമാനം ഫ്‌ളാറ്റ് ഡിസ്‌കൗണ്ട്,വെള്ളി ആഭരണങ്ങള്‍ക്ക് 25 ശതമാനം ഓഫ് എന്നിങ്ങനെ അതിശയിപ്പിക്കുന്ന ഓഫറുകളും പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9037916916/9496583916, https://wa.me/919037916916.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!