കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് നെല്ലിക്കുന്ന് മുസ്ലിം ലീഗ്യൂ,ത്ത് ലീഗ്,എം.എസ്.എഫ്, പ്രവാസി കൂട്ടായ്മ സംയുക്തമായി പ്രദേശത്തെ എഴുപതോളം കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റ് നല്‍കി.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ഉസ്മാന്‍ ഏരേരത്ത് അധ്യക്ഷത വഹിച്ചു.മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സൈനുദ്ദീന്‍ താളിയില്‍ , പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ കെ കുഞ്ഞയ മു , വാര്‍ഡ് ലീഗ് പ്രസിഡണ്ട് കുറുമ്പത്തൂര്‍ ഹംസ ,താളിയില്‍ അബ്ദുല്‍ ഖാദര്‍ , വാര്‍ഡ് മെമ്പര്‍ എം.രാധാകൃഷ്ണന്‍ സംസാരിച്ചു.മൊയ്തീന്‍ ചോലയില്‍,നഫാഹ് മദനി സെയ്തലവി ഇ. എം ജലീല്‍ പുളിയക്കോട് ,നൗഫല്‍ തോട്ടുങ്ങല്‍ , മൂസ പുളിക്കല്‍,ഫരീദ് ഇരിക്കാലി ക്കല്‍ , സൈദലവി എരേരത്ത്,ഷരീഫ്, ഷമീറലി, ഫസലു പൊതിയില്‍ , എം. അസ്ഹര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!