Month: April 2023

യാത്രക്കാരന്‍ മറന്നു വെച്ച പണം ഡിപ്പോയിലേല്‍പ്പിച്ച് കണ്ടക്ടറും ഡ്രൈവറും

മണ്ണാര്‍ക്കാട്: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്റെ പക്കല്‍ നിന്നും നഷ്ടപ്പെട്ട അരലക്ഷത്തോളം രൂപ ഡിപ്പോയില്‍ ഏല്‍പ്പിച്ച് കണ്ടക്ടറും ഡ്രൈവറും മാതൃകയായി. കെഎസ്ആര്‍ടിസി മണ്ണാര്‍ക്കാട് സബ് ഡിപ്പോയിലെ കണ്ടക്ടര്‍ ചേറുംകുളം പടിഞ്ഞാറ ന്‍ കുന്ന് വീട്ടില്‍ കെ മുകേഷ് (35) ഡ്രൈവര്‍ കോട്ടോപ്പാടം മാളിക്കുന്ന്…

അട്ടപ്പാടിയില്‍ ചാരായവും വാഷും പിടികൂടി

അഗളി: അട്ടപ്പാടി പാടവയല്‍ പൊട്ടിക്കല്‍ വനമേഖലയില്‍ നിന്നും 65 ലിറ്റര്‍ ചാരായവും 450 ലിറ്റര്‍ വാഷും പിടികൂടി.അഗളി റോഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ശ്രീനിവാ സനും സംഘവും ചേര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും കണ്ടെത്തിയത്. പൊട്ടിക്കല്‍ ഊരില്‍ നിന്നും…

പാലക്കാട് താലൂക്ക് തലത്തില്‍ ഒപ്പം പദ്ധതിക്ക് തുടക്കമായി

പാലക്കാട്: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ കടകളില്‍ നേരിട്ടത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ റേഷന്‍ നേരി ട്ടെത്തിക്കുന്ന ഒപ്പം പദ്ധതിക്ക് പാലക്കാട് താലൂക്കില്‍ തുടക്കമായി. കിടപ്പുരോഗികളും അവശത അനുഭവിക്കുന്നവര്‍ക്കും പദ്ധതി സഹായകരമാകും. സേവന സന്നദ്ധരായ ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെ…

വിശുദ്ധ റമളാനിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയുടെ പുണ്യം നുകര്‍ന്ന് വിശ്വാസികള്‍

അലനല്ലൂര്‍: വിശുദ്ധ റമദാനില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന അഞ്ചാമത്തെ വെള്ളി യാഴ്ചയുടെ പുണ്യം നുകര്‍ന്ന് വിശ്വാസികള്‍ പള്ളികള്‍ ഒത്തുചേര്‍ന്നു.ഇന്നലെ മാസം കാണാത്തതുകൊണ്ടാണ് വിശ്വാസികള്‍ക്ക് റമസാനില്‍ അഞ്ചാമത്തെ ജുമുഅയും ലഭിച്ചത്.സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേരാണ് അവസാനത്തെ വെള്ളിയാഴ്ചയ്ക്ക് സാക്ഷികള്‍ ആവാന്‍ പള്ളികളില്‍…

അട്ടപ്പാടിയില്‍ അവധിക്കാല വികസനോത്സവത്തിന് തുടക്കം

അഗളി: വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലം ആഘോഷമാക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന വികസനോത്സവം പരിപാടിക്ക് അട്ടപ്പാടിയില്‍ തുടക്കമായി. വിദ്യാര്‍ത്ഥികളുടെ മാനസിക ശാരീരിക വൈജ്ഞാനിക വികാസം ലക്ഷ്യമാക്കിയാണ് പട്ടികവര്‍ഗ്ഗ വികസന മേഖലകളില്‍ വികസനോത്സവം സംഘടിപ്പിക്കുന്നത്. 14 ന് ആ രംഭിച്ച വികസനോത്സവം ഈ മാസം…

വേനല്‍ചൂട് : പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് താപനില ഉയരുന്നതിനാല്‍ പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്ക ണം. കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതണമെന്നും നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം,…

‘ഓപ്പറേഷന്‍ യെല്ലോ’: പിടിച്ചെടുത്തത് 1,41,929 റേഷന്‍ കാര്‍ഡുകള്‍, 7.45 കോടി പിഴയീടാക്കി

മണ്ണാര്‍ക്കാട്: 2022 ഒക്ടോബറില്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ യെല്ലൊ’ പദ്ധതിപ്രകാരം അന ര്‍ഹമായി കൈവശം വെച്ച 1,41,929 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും കാര്‍ഡ് ഉട മകളില്‍ നിന്നും ആകെ 7,44,35,761 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍…

ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു

അലനല്ലൂര്‍: കാറ്റില്‍ വീട് തകര്‍ന്ന് വീണു.എടത്തനാട്ടുകര ചളവ മൈത്രി വായന ശാലക്കു സമീപത്തെ കോരങ്ങോട്ടില്‍ ദേവകിയുടെ വീടാണ് തകര്‍ന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. സംഭവസമയത്ത് ദേവകിയും, മകനും മരുമകളും വീടിനകത്തുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടി പുറത്തേക്കിറ ങ്ങിയതിനാല്‍ വന്‍ ദുരന്തം…

വ്രതശുദ്ധിയുടെ പുണ്യവുമായി നാളെ ചെറിയ പെരുന്നാള്‍

മണ്ണാര്‍ക്കാട്: വ്രതവിശുദ്ധിയില്‍ സംസ്‌കരിച്ച ശരീരവും മനസുമായി വിശ്വാസ ലോകം നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.മുപ്പത് നോമ്പിന്റെ പുണ്യവുമായാണ് ഇത്തവണത്തെ ഈദുല്‍ ഫിത്ര്‍ ആഘോഷം.മൈലാഞ്ചി മൊഞ്ചും പുതുവസ്ത്രങ്ങളു ടെ പകിട്ടും ആഘോഷത്തിന് നിറമേകും.ആരും പട്ടിണി കിടക്കരുതെന്ന സന്ദേശമു യര്‍ത്തി ഫിതര്‍ സക്കാത്ത് വിതരണത്തിന്…

സേഫ് കേരള പദ്ധതി: മേയ് 19 വരെ പിഴ ഒഴിവാക്കും

മണ്ണാര്‍ക്കാട്: സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മേയ് 19 വരെ ഒഴിവാക്കും. എന്നാല്‍ നിലവില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസ് വകുപ്പും നിരത്തില്‍ സ്ഥാപിച്ചിട്ടുള്ള മറ്റ് ക്യാമറകളില്‍ നിന്നുള്ള ഇ-ചെലാന്‍ കേസുകളിലും,…

error: Content is protected !!