Month: April 2023

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം: സമഗ്ര നിയമ നിര്‍മ്മാണം നടത്തും

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സ മഗ്ര നിയമ നിര്‍മ്മാണം നടത്താന്‍ കേരളം.ഇതിനായി കാലോചിതമായി നിയമം ഭേദ ഗതി വരുത്തും. ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും സുര ക്ഷിതത്വം ഉറപ്പു വരുത്തുന്നതിനൊപ്പം പൊതുജനങ്ങളുടെ അവകാശങ്ങളും സംരക്ഷി ക്കുന്ന…

ടാറിട്ട റോഡെന്ന കൂരാക്കോട്ടുകാരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി

തച്ചനാട്ടുകര: ഗതാഗതത്തിന് നല്ലൊരു റോഡിനായുള്ള തച്ചനാട്ടുകര ചാമപ്പറമ്പ് കൂരാ ക്കോട്ടുകാരുടെ കാത്തിരിപ്പിന് വിരാമം.ഗ്രാമ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കൂരാ ക്കോട്-കറുത്തേനിക്കുണ്ട് റോഡ് നിര്‍മാണം പൂര്‍ത്തിയായി.ഇതോടെ വര്‍ഷങ്ങളായു ള്ള പ്രദേശവാസികളുടെ റോഡ് എന്ന സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്. മുറിയങ്കണ്ണി-കരിങ്കല്ലത്താണി റോഡില്‍ നിന്നും കൂരാക്കോട് -കറുത്തേനിക്കുണ്ട്…

മധു വധക്കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍;രണ്ട് പേരെ വെറുതെ വിട്ടു,ശിക്ഷ നാളെ

മണ്ണാര്‍ക്കാട്: രാജ്യത്ത് ചര്‍ച്ചയായ അട്ടപ്പാടി മധു വധക്കേസിലെ രണ്ട് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധി.രണ്ട് പേരെ വെറുതെ വിട്ടു.4,11 പ്രതികളെയാണ് വെറുതെ വിട്ടത്.കേസിലാകെ 16 പ്രതികളാണ് ഉള്ളത്.കുറ്റക്കാരെന്ന് കണ്ടെത്തിയ വരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും. 1 താവളം പാക്കുളം മേച്ചിരയില്‍…

വനിതാ വികസന കോര്‍പ്പറേഷന് വായ്പാ വിതരണത്തില്‍ റെക്കോര്‍ഡ്

നല്‍കിയത് 35 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുക മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വനിത/ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍ക്ക് വായ്പ നല്‍കുന്ന തില്‍ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് റെക്കോര്‍ഡ് നേട്ടം.022-23 സാമ്പ ത്തിക വര്‍ഷം 260.75 കോടി രൂപ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പ…

സംസ്ഥാനത്ത് ഏപ്രില്‍ ഏഴുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഏപ്രില്‍ ഏഴുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടിമിന്നല്‍ അപ കടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം.ഈ…

മഹല്ല് കമ്മിറ്റി
അനുമോദിച്ചു

അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി കമ്മറ്റി പഠനത്തില്‍ മികവു പുലര്‍ത്തിയ മഹല്ലിലെ കുട്ടികളെ റമദാന്‍ പ്രഭാഷണ വേദിയില്‍ അനുമോദിച്ചു. ഖുര്‍ ആന്‍ മുഴുവന്‍ മന:പാഠമാക്കിയ കൊങ്ങത്ത് മജീദിന്റെ മകള്‍ ദില്‍നാ ഫാത്തിമ,ഈ വര്‍ഷത്തെ എന്‍.എം.എം.എസ് സ്‌ക്കോളര്‍ഷിപ്പ് നേടിയ പാറപ്പുറത്ത് അഫ്‌സല്‍…

യുവപ്രതിഭാ പുരസ്‌കാര ജേതാവ് അനീഷിന് സ്‌നേഹാദരം

മണ്ണാര്‍ക്കാട്: സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് നല്‍കുന്ന ‘സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാര’ത്തിന് അര്‍ഹനായ മണ്ണാര്‍ക്കാട് സ്വദേശി സി പി അനീഷിനെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ സ്‌നേഹാദരം നല്‍കി. .വിവിധ കലാമേഖലകളില്‍ പ്രശസ്തനായ അനീഷിന്റെ നാടന്‍ പാട്ട് രംഗത്തുള്ള പ്രകടമായ…

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ യൂണിറ്റ് യോഗവും ഇഫ്താര്‍മീറ്റും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് യോഗവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.സേവ് മണ്ണാര്‍ക്കാട് ഓഫീസില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് സി എം സബീറലി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എ രാജേഷ് അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ സുബ്രഹ്മണ്യന്‍ കാഞ്ഞിരപ്പുഴ,കൃഷ്ണദാസ് കൃപ…

നിര്യാതയായി

അലനല്ലൂര്‍: മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക പടിഞ്ഞാറു വീ ട്ടില്‍ പൊന്നമ്പലന്‍ മാസ്റ്ററുടെ ഭാര്യ സിവി ലക്ഷ്മിക്കുട്ടി ടീച്ചര്‍ (80) നിര്യാതയായി. സം സ്‌കാരം ഞായര്‍ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.മക്കള്‍ : പരേതനായ രവിശങ്കര്‍ (അധ്യാപകന്‍, എ.എം.എല്‍.പി.എസ്.…

മണ്ണാര്‍ക്കാട് റമദാന്‍ പ്രഭാഷണത്തിന് പ്രൗഢോജ്വല തുടക്കം

മണ്ണാര്‍ക്കാട് : എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഉസ്താദ് നൗഷാദ് ബാഖവിയുടെ റമളാന്‍ പ്രഭാഷണത്തിന് പ്രൗഢോജ്വല തുടക്കം. എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…

error: Content is protected !!