മണ്ണാര്‍ക്കാട്: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് യോഗവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.സേവ് മണ്ണാര്‍ക്കാട് ഓഫീസില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് സി എം സബീറലി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എ രാജേഷ് അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ സുബ്രഹ്മണ്യന്‍ കാഞ്ഞിരപ്പുഴ,കൃഷ്ണദാസ് കൃപ എന്നിവര്‍ സം സാരിച്ചു.യൂണിറ്റ് സെക്രട്ടറി സി അനില്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ ബിജു പോള്‍ നന്ദിയും പറഞ്ഞു.