Month: April 2023

ആദിവാസി കുടുംബങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള പദ്ധതി ലക്ഷ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

അഗളി: ആദിവാസി കുടുംബങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള പദ്ധ തിയാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മുക്കാലി ഫോറസ്റ്റ് ഡോര്‍മിറ്ററി ഹാളില്‍ നടന്ന അനര്‍ട്ടിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി താഴെതുടുക്കി വിദൂര ആദിവാസി ഊരിലെ കുടുംബങ്ങള്‍ക്കായി സ്ഥാപിച്ച 50 കിലോ…

അലനല്ലൂര്‍ പഞ്ചായത്തിലേക്ക് വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ച്

അലനല്ലൂര്‍: അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റേയും മാലിന്യ സംസ്‌ക രണത്തിന്റേയും പേരു പറഞ്ഞ് ചെറുകിട വ്യാപാരികള്‍ക്ക് ഭീമമായ തുക പിഴയീടാ ക്കുകയും ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപാരികളെ സാമൂഹ്യദ്രോഹികളായി ചി ത്രീകരിക്കുകയാണെന്നാരോപിച്ച് അലനല്ലൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥ നിലപാ ടിനെതിരെ വ്യാപാരികളുടെ പ്രതിഷേധം.കടകള്‍ കയറിയുള്ള പരിശോധനകള്‍ ക്കിടയില്‍…

ഇഫ്താര്‍ വിരുന്ന് നടത്തി

അലനല്ലൂര്‍: കണ്ണംകുണ്ട് റോഡ് വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്‌നേഹ സംഗമ വും ഇഫ്താര്‍ വിരുന്നും നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. കെ.കെ മൊയ്തുട്ടി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം…

ലിഫ്റ്റ ഇറിഗേഷന്‍ പദ്ധതി യാഥാര്‍ത്ഥ്യമായി

ഷോളയൂര്‍: കിഴക്കന്‍ അട്ടപ്പാടിയിലെ വരള്‍ച്ചാ ബാധിത മേഖലയായ കാടമ്പാറയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കി.പത്തേക്കര്‍ സ്ഥലത്തെ കൃഷിയിടങ്ങള്‍ക്ക് പദ്ധതി ഗുണം ചെയ്യും. ജല സേചനത്തിനായി രണ്ട് മോട്ടോറും രണ്ട് പമ്പ് സെറ്റുകളും രണ്ട് കുഴല്‍ക്കിണറും…

മണ്ണാര്‍ക്കാട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് റമദാന്‍ കിറ്റ് നല്‍കി കെജെയു; പ്രവര്‍ത്തനം മാതൃകാപരമെന്ന് നഗരസഭാ ചെയര്‍മാന്‍

മണ്ണാര്‍ക്കാട്: പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ ക്ഷേമകാര്യങ്ങളില്‍ ശ്രദ്ധയൂന്നി അവ രെ ചേര്‍ത്തുപിടിക്കുന്ന കേരള ജര്‍ണലിസ്റ്റ് യൂണിയന്റെ പ്രവര്‍ത്തനം മാതൃകാപരമാ ണെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.കേരള ജര്‍ണലിസ്റ്റ് യൂണിയന്‍ പാ ലക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന റമദാന്‍ കിറ്റ് വിതരണത്തിന്റെ ജില്ലാ…

നിങ്ങള്‍ എത്ര ഹാപ്പി ആണെന്ന് അറിയണോ ?സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാളിലേക്ക് വരൂ

നിങ്ങള്‍ എത്രത്തോളം സന്തോഷവാനാണെന്ന് അറിയണമെങ്കില്‍ എന്റെ കേരളം പ്രദ ര്‍ശന വിപണന മേളയിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാളില്‍ എത്തിയാല്‍ മതി. സ്റ്റാര്‍ട്ടപ്പ് മിഷ നാണ് ഇതിന് അവസരമൊരുക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി വികസിപ്പിച്ച എഡ്യു-ടെക് എന്ന സോഫ്റ്റ്‌ഫെയര്‍ ആണ് മുഖേനയാണ് സന്തോഷവും…

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഏപ്രില്‍ 13,14 തീയതികളില്‍ ഉയര്‍ന്ന താപനില മുന്നറി യിപ്പ്.തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ(സാധാരണയെക്കാള്‍ 3ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4ഡിഗ്രി സെല്‍ഷ്യസ് വരെ കൂടു തല്‍) ഉയരാന്‍ സാധ്യതയുണ്ട്.കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37ത്ഥഇ…

കിണറില്‍ വീണ ആടിനെ അ്ഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

കോങ്ങാട്: വീട്ടുമുറ്റത്തെ കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടു ത്തി.പുലാപ്പറ്റ കുണ്ടോട്ടില്‍ കൃഷ്ണകുമാരിയുടെ വീട്ടുമുറ്റത്തെ വീട്ടിലാണ് ആട് വീ ണത്.വിവരമറിയിച്ച പ്രകാരം കോങ്ങാട് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെ…

പ്രീപ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും മുഴുവന്‍ ഓണറേറിയവും വിതരണം ചെയ്തു

തിരുവന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളോടനുബന്ധിച്ച് അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത പ്രീ-പ്രൈമറി വിഭാഗത്തിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും 2023 മാര്‍ച്ച് മാസത്തെ പ്രതി മാസ ഓണറേറിയം ഏപ്രില്‍ 11ന് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും വിതരണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അനുവദിച്ച…

മുനിസിപ്പല്‍ ബസ്സ്റ്റാന്‍ില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

മണ്ണാര്‍ക്കാട്: വലിച്ചെറിയല്‍ മുക്തനഗരം ക്യാമ്പയിനിന്റെ ആദ്യഘട്ടമായി മണ്ണാര്‍ ക്കാട് നഗരസഭ ബസ് സ്റ്റാന്റില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.നഗരത്തിലെ പ്രധാന പത്തോളം ഇടങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കും.പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം…

error: Content is protected !!