Month: April 2023

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാള്‍ ശനിയാഴ്ച

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്ര്‍) ശനിയാഴ്ച.ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച ഈദുല്‍ ഫിത്ര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.അഞ്ച് വെള്ളിയാഴ്ചകള്‍ ലഭിക്കുന്ന മാസം എന്ന പ്രത്യേകത കൂടി…

എകെപിഎ ഇഫ്താര്‍ സംഗമം നടത്തി

മണ്ണാര്‍ക്കാട്: എകെപിഎ മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി.ഇര്‍ഷാദ് കോളേജില്‍ നടന്ന സംഗമം ജില്ലാ പ്രസിഡന്റ് ജയറാം വാഴകുന്നം ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് സുജിത്ത് പുലാപ്പറ്റ അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ സെക്രട്ടറി…

വന്യജീവി ആക്രമണം പ്രതിരോധം: സൗരോര്‍ജ്ജ വേലി-പാനല്‍ വിതരണം ചെയ്ത് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്

ശ്രീകൃഷ്ണപുരം: വന്യജീവി ആക്രമണം പ്രതിരോധിച്ച് കൃഷി സംരക്ഷണം ലക്ഷ്യമിട്ട് സൗരോര്‍ജ്ജ വേലി-സൗരോര്‍ജ്ജ പാനല്‍ വിതരണം ചെയ്ത് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചാ യത്ത്. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കാട്ടു പന്നി അടക്കമുള്ള വന്യമൃഗങ്ങളില്‍ നിന്നുള്ള കൃഷിനാശത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രീകൃഷ്ണപുരം…

തദ്ദേശസ്ഥാപന പരിധിയിലെ മാലിന്യക്കൂനകള്‍ കണ്ടെത്തി അടിയന്തിരമായി നീക്കണം: ജില്ലാ കലക്ടര്‍

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാലിന്യക്കൂനകള്‍ കണ്ടെത്തി അടിയന്തിരമായി നീക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര നിര്‍ദേ ശിച്ചു.ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം ക്യാമ്പയിനിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല കോര്‍ കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ഉറവിട…

മണ്ണാര്‍ക്കാട് നഗരത്തില്‍ സുരക്ഷാ ക്യാമറകള്‍ വരുന്നു

പദ്ധതി നടപ്പിലാക്കുന്നത് 65 ലക്ഷം രൂപ ചെലവില്‍; സ്ഥാപിക്കുക 63 ക്യാമറകള്‍ മണ്ണാര്‍ക്കാട് : നഗരം വൈകാതെ നിരീക്ഷണ ക്യാമറയുടെ വലയത്തിലാകാന്‍ പോകു ന്നു.65 ലക്ഷം രൂപ ചെലവില്‍ 63 ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് നഗരസഭ ഒരുങ്ങുന്നത്.പദ്ധതി നടപ്പാക്കുന്നതിനുള്ള തുകയും മറ്റും…

മണ്ണാര്‍ക്കാട് താലൂക്കില്‍ ഫോറസ്ട്രി കോളേജും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കണം: ഗേറ്റ്‌സ്

കോട്ടോപ്പാടം :പ്ലസ് ടുവിന് ശേഷമുള്ള തുടര്‍പഠനത്തിന് അവസരമൊരുക്കുന്നതിനായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഫോറസ്ട്രി കോളേജുള്‍ പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്ന് കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി (ഗേറ്റ്‌സ്) വാര്‍ഷി ക യോഗം…

കണ്ണ് തുറന്ന് എഐ ക്യാമറകള്‍, നിയമലംഘനങ്ങള്‍ക്ക് ഒരു മാസത്തേക്ക് പിഴയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എഐ ക്യാമറകള്‍ കണ്ണ് തുറന്നെങ്കിലും ഇവയിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങ ള്‍ക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് പ്രഖ്യാപനം.ഇന്ന് മുതല്‍ മെയ് 19 വരെ ക ണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി…

വേനല്‍ കവചം തീര്‍ത്ത് സംസ്ഥാനം; രാജ്യത്തെ മികച്ച ഹീറ്റ് ആക്ഷന്‍ പ്ലാന്‍ പട്ടികയില്‍ കേരളം മുന്നില്‍

മണ്ണാര്‍ക്കാട്: വേനല്‍ ചൂട് നേരിടാന്‍ കേരള ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ സ്റ്റേറ്റ് ഹീറ്റ് ആക്ഷന്‍ പ്ലാനിന് ദേശീയ തലത്തില്‍ പ്രശംസ. ഡല്‍ഹി ആസ്ഥാനമായിട്ടു ള്ള സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് (സി.പി.ആര്‍) രാജ്യത്തെ 37 ഹീറ്റ് ആക്ഷന്‍ പ്ലാ നുകളില്‍…

എന്റെ കേരളം പ്രദര്‍ശന വിപണന മേള: 38.61 ലക്ഷം രൂപയുടെ വിറ്റു വരവ് നേടി കുടുംബശ്രീ

കൊമേഴ്സ്യല്‍ സ്റ്റാളുകളില്‍ 26.3 ലക്ഷം, ഫുഡ് കോര്‍ട്ടില്‍ 12.3 ലക്ഷം രൂപയുടെയും വരുമാനം പാലക്കാട് : ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന എന്റെ കേരളം…


മാതൃകയായി പല്ലശ്ശനയിലെ ഹരിത കര്‍മ്മസേന

മാലിന്യ ശേഖരണ രീതികള്‍ മികച്ച രീതിയില്‍ നടപ്പാക്കി ഹരിത കര്‍മ്മ സേനയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം കരസ്ഥമാക്കി മാതൃകയാവുകയാണ് പല്ലശ്ശന ഗ്രാമ പഞ്ചായ ത്തിലെ ഹരിത കര്‍മ്മ സേന. 2019 ലാണ് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന പ്രവര്‍ത്ത നം ആരംഭിക്കുന്നത്. തുടക്കത്തില്‍ 16…

error: Content is protected !!