തെങ്കര: എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക കുടുംബമേള താലൂക്ക് യൂണിയന് ആധ്യാത്മിക പഠനക്ലാസിന്റെ കോര്‍ഡിനേറ്റര്‍ വരവത്ത് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.പി പരമേശ്വരന്‍പിള്ള അധ്യക്ഷനായി. താലൂക്ക് യൂണിയന് സെക്രട്ടറി, കെ.എം രാഹുല്‍, കെ.ആര് ശ്രീധരന്, കെ. വേണു ഗോപാലന്, പി.ജി മോഹനകുമാരന്‍, ഹരികുമാര്‍, വനിതാ സമാജം പ്രസിഡന്റ് സന്ധ്യ രാധാകൃഷ്ണന്, സെക്രട്ടറി എസ്.എസ് ശാന്തകുമാരി, പി.വി രമ്യ, മറ്റ് ഭാരവാഹികള്‍ സംസാരിച്ചു.
