Day: October 26, 2022

മില്‍മ ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനാകുന്നതരത്തില്‍ വനിതാഘടക പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യണം: മന്ത്രി എം.ബി. രാജേഷ്

മണ്ണാര്‍ക്കാട്: മില്‍മ ഉത്പന്നങ്ങള്‍ കൂടി വിതരണം ചെയ്യാനാകുന്ന നിലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വനിതാഘടക പദ്ധതി കള്‍ രൂപകല്‍പ്പന ചെയ്യണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്നിര്‍ദേശിച്ചു.സ്വന്തമായി വാഹനമുള്ള വരും ഇല്ലാത്തവരുമായ വനിതകള്‍ക്ക് പാല്‍…

നവകേരള തദ്ദേശകം 2.0 ഒക്ടോബര്‍ 27 മുതല്‍

മണ്ണാര്‍ക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധ തി നിര്‍വഹണം ഉള്‍പ്പെടെ അവലോകനം ചെയ്യുന്നതിനും സര്‍ക്കാ രും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്‌കരിച്ച വിവിധ പ്രവര്‍ത്ത നങ്ങള്‍ വിശദീകരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള തദ്ദേശകം 2.0 എന്ന…

പ്രൈമറി അലനല്ലൂര്‍ സോണല്‍ കലോത്സവം കച്ചേരിപ്പമ്പില്‍

കോട്ടോപ്പാടം: പ്രൈമറി വിദ്യാലയങ്ങളില്‍ സബ്ജില്ലാ കലോത്സവ ത്തിന് മുന്നോടിയായി നടത്തുന്ന സോണല്‍ കലോത്സവങ്ങളുടെ ഭാഗമായുള്ള അലനല്ലൂര്‍ സോണല്‍ കലോത്സവം നവംബര്‍ 5,08 തീയതികളില്‍ കച്ചേരിപ്പറമ്പ് എ എം.എല്‍ പി സ്‌കൂളില്‍ വെച്ച് നടക്കും.കോട്ടോപ്പാടം അലനല്ലൂര്‍ പഞ്ചായത്തുകളിലെ 27 പ്രൈമറി സ്‌കൂളുകളില്‍ നിന്നായി…

പഠിക്കാന്‍ സാലഡ് തയ്യാറാക്കി, ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന എഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ്സുകാര്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാലഡ് തയ്യറാക്കി ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി.രുചിയോടെ കരു ത്തോടെ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് വെജിറ്റബിള്‍ സാലഡ് തയ്യാറാക്കിയത്.പച്ചക്കറികള്‍ വേവിക്കാതെയും പോഷക ഗുണമുള്ള രുചികരമായ ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കാന്‍ കഴി യുമെന്ന്…

വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എഎഎല്‍പി സ്‌കൂളില്‍ വി വിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ പിടിഎ കമ്മി റ്റി അനുമോദിച്ചു.സ്‌കൂള്‍ കലോത്സവം,സോണല്‍ വിദ്യാരംഗം സര്‍ ഗോത്സവം,സബ് ജില്ലാ ശാസ്‌ത്രോത്സവം എന്നിവയിലെ വിജയിക ളെയാണ് ഉപഹാരം നല്‍കി അനുമോദിച്ചത്.സ്‌കൂള്‍ മാനേജര്‍ പി ജയശങ്കരന്‍ മാസ്റ്റര്‍…

ദേശബന്ധു സ്‌കൂളില്‍ സ്റ്റാര്‍ ക്ലബ്ബ്

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങി.പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുക യാണ് സ്റ്റാര്‍ ക്ലബ്ബിന്റെ ലക്ഷ്യം.പഠനനിലവാരം ഉയര്‍ത്തുന്നതോടൊ പ്പം കുട്ടികള്‍ക്കിടയില്‍ ഗുണകരമായ മത്സരബുദ്ധി വളര്‍ത്തുന്നതി നും ക്ലബ്ബ്…

നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ്; ഇതുവരെ 1103 കേസുകള്‍, 1127 പ്രതികള്‍

മണ്ണാര്‍ക്കാട്: എക്‌സൈസ് വകുപ്പ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈ വ് ശക്തമാക്കിയതിന്റെ ഭാഗമായി ഒരു മാസത്തിനിടെ സംസ്ഥാന ത്ത് രജിസ്റ്റര്‍ ചെയ്തത് 1103 കേസുകള്‍. കേസിലുള്‍പ്പെട്ട 1127 പേരെ അറസ്റ്റ് ചെയതു.സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള ദിവസങ്ങള്‍ക്കുള്ളിലാണ് ലഹരി ഉപയോഗം,…

യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം ഒത്ത് തീര്‍ന്നു

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് സ്വദേശിയായ യുവാവിനെ ചിറക്ക ല്‍പ്പടിയല്‍ നിന്നും തട്ടിക്കൊണ്ട് പോയ സംഭവം ഒത്ത് തീര്‍ന്നു. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് തിരുവിഴാംകുന്ന് സ്വദേശിയായ നിയാസ് പൊലീസിനോട് വ്യക്തമാക്കിയതോടെയാ ണ് സംഭവം ഒത്ത് തീര്‍ന്നത്.ഞായറാഴ്ച രാത്രി സുഹൃത്ത് അനീഷി നൊപ്പം ബൈക്കില്‍…

കുളര്‍മുണ്ട പാറ റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീക രിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുളര്‍മുണ്ട പാറ റോഡ് അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രമപഞ്ചാ യത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. ചട…

error: Content is protected !!