അലനല്ലൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പാലക്കാഴി എ.എല്‍.പി സ്കൂളില്‍ നിര്‍മ്മിച്ച ശുചിമുറിയുടെ ഉദ്ഘാ ടനം അഡ്വ.എന്‍.ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിച്ചു.ഗ്രാമ പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് കള്ളിവളപ്പില്‍ ഹംസ അധ്യക്ഷത വഹി ച്ചു.വാര്‍ഡ് അംഗം ദിവ്യ മനോജ്,മാനേജര്‍ സൈനുദ്ദീന്‍ ആലായന്‍, കെ.വി ഉസ്മാന്,പി.ടി.എ പ്രസിഡന്റ് പി.കെ സെക്കരിയ്യ സ്വലാഹി, പ്രധാനാധ്യാപിക പി.ഗിരിജ, കെ.വി മുസ്തഫ എന്നിവര്‍ സംസാരിച്ചു.