മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ മണ്ണാ ര്‍ക്കാട് പെരിമ്പടാരി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ അവറാച്ചന്‍ (അബ്ര ഹാം -72) നിര്യാതനായി.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ ന്ന് കഴിഞ്ഞ ആറ് മാസത്തോളമായി തൃശ്ശൂരിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയാലിരുന്നു.ഇന്ന് രാവിലെ ആറ് മണിയോടെയാ യിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.പതിറ്റാണ്ടുകളോളം താലൂക്കി ലെ മാധ്യമരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അവറാച്ചന്‍. ദീപി ക,മംഗളം ദിനപത്രങ്ങളിലും ജീവന്‍ ടിവിയിലും ലേഖകനായി പ്രവ ര്‍ ത്തിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!