അലനല്ലൂര്‍: മുണ്ടക്കുന്ന് വാര്‍ഡില്‍ എക്‌സൈസിന്റെ നേതൃ ത്വത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് സംഘ ടിപ്പിച്ചു.എക്‌സൈസ് ഉദ്യോഗസ്ഥന്‍ സ്റ്റാലിന്‍ സെറ്റഫിന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി പി സജ്‌ന സത്താര്‍ അധ്യക്ഷയായി.മുന്‍ പഞ്ചായത്ത് അംഗം സി മുഹമ്മദാലി,എംപിഎ ബക്കര്‍,കെ റംല, വിടി സമീല്‍,നിജാസ് ഒതുക്കുംപുറത്ത് എന്നിവര്‍ സംസാരിച്ചു. പ്ര ദേശത്ത് മദ്യം,പാന്‍മസാല തുടങ്ങിയ ലഹരി വസ്തുക്കള്‍ വില്‍ക്കു ന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 7012265415 എന്ന നമ്പറില്‍ വിവരമറി യിക്കാം എക്‌സൈസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!