മണ്ണാര്‍ക്കാട്: കെഎസ്എസ്പിയു മണ്ണാര്‍ക്കാട് യൂണിറ്റ് കുടുംബമേള ബാലസാഹിത്യകാരന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സി രാമചന്ദ്രന്‍ അധ്യക്ഷനായി.കാലടി സര്‍വകലാശാ ലയില്‍ നിന്നും എംഎ ഭരതനാട്യത്തില്‍ മൂന്നാം റാങ്ക് നേടിയ രഞ്ജി ത സി ഗോപാല്‍,പ്ലസ്ടു സമ്പൂര്‍ണ എ പ്ലസ് വിജയി ജസ്‌വിന്‍ നിഷാ ദ്,എസ്എസ്എല്‍സി സമ്പൂര്‍ണ എ പ്ലസ് വിജയി വി അഞ്ജന ന്നെിവരെ അനുമോദിച്ചു.ബ്ലോക്ക് സെക്രട്ടറി മോഹന്‍ദാസ്,യൂണിറ്റ് സെക്രട്ടറി എം ചന്ദ്രദാസന്‍,ട്രഷറര്‍ ടി സദാനന്ദന്‍,സോമനാഥന്‍, എം.വി കൃഷ്ണന്‍കുട്ടി,പി എന്‍ മോഹനന്‍,ആര്‍ ചാമുണ്ണി,കെ ഗോപാ ലന്‍കുട്ടി, പി നാരായണന്‍കുട്ടി,പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരി ച്ചു.കലാവിരുന്നും ഉണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!