എടത്തനാട്ടുകര .എടത്തനാട്ടുകര ടി.എ. എം.യു.പി.സ്കൂളിന്റെ സ്കൂൾ കായിക മേള സമാപിച്ചു.സ്കൂൾ മാനേജർ പി.അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എം.കെ. യാക്കൂബ് അധ്യക്ഷ ത വഹിച്ചു. നാട്ടുകൽ ജനമൈത്രി പോലീസ് ഓഫീസർമാരായ സജീഷ്, ഗിരീഷ്, പി.ജമാലുദ്ധീൻ,ഹെഡ് മാസ്റ്റർ ടി.പി.സഷീർ , സ്റ്റാഫ് സെക്രട്ടറി ടി.കെ.അഷ്റഫ്, കായിക മേള കൺവീനർമാരായ പി. അജീർ അബ്ദുൽ കരീം, പി.മുഹമ്മദ് ഫരീദ്, എന്നിവർ പ്രസം ഗിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!